ചിറ്റടി എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചിറ്റടി എൽ പി സ്കൂൾ
CALPS
വിലാസം
ചിറ്റടി

ചിറ്റടി
,
ചിറ്റടി പി.ഒ.
,
670571
,
കണ്ണൂർ ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ0460 2285300
ഇമെയിൽchittadialps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13740 (സമേതം)
യുഡൈസ് കോഡ്32021001305
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംആലക്കോട്,,പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ38
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിൽകുമാർ കെ. ബി
പി.ടി.എ. പ്രസിഡണ്ട്ധന്യ കെ ബിജു
എം.പി.ടി.എ. പ്രസിഡണ്ട്ജീന .
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലക്കോട് പഞ്ചായത്തിലെ ചിറ്റടിയിൽ കൂവേരിയിലെ പുല്ലയിക്കോടി കൃഷ്ണൻ നമ്പ്യാരും പട്ടുവത്തെ ചന്തുക്കുട്ടി നമ്പ്യാരും തുടങ്ങിവച്ച നിലത്തെഴുത്ത് കളരിയാണ് ഇന്നത്തെ സ്കൂളിന്റെ അടിത്തറ .ശ്രീ .കെ വി കുഞ്ഞികൃഷ്ണൻ നായർ പ്രധാനാദ്ധ്യാപകനായി ആദ്യ വര്ഷം തന്നെ ഒന്നും രണ്ടും ക്ലാസുകൾ ആരംഭിച്ചു .അകെ 84 കുട്ടികളാണ്അന്ന്  ഉണ്ടായിരുന്നത് .സമീപത്തെ പതിനഞ്ചോളം പ്രദേശങ്ങളിലെ കുട്ടികളുടെ ഏക ആശ്രയമായിരുന്നു ഈ സ്കൂൾ .മുന്നൂറോളം കുട്ടികളും പതിനൊന്നു അദ്ധ്യാപകരും വരെ ഇവിടെ ഉണ്ടായിരുന്നു . ഭൂമിശാസ്ത്രപരമായ കിടപ്പും സമീപ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കടന്നു കയറ്റവും തൊട്ടടുത്ത പ്രദേശങ്ങളുടെ വികസനവും സ്കൂളിനെ പ്രതികൂലമായി ബാധിച്ചു .എന്നിരുന്നതിലും നല്ലവരായ നാട്ടുകാരുടെയും പൂർവ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നിസ്സീമമായ സഹകരണത്തോടെ സ്കൂളിന്റെ മുഖച്ഛായ തന്നെ മാറി മെച്ചപ്പെട്ട രീതിയിൽ ഇന്ന് പ്രവർത്തിച്ചു വരുന്നു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് നഗരത്തിൽ നിന്ന് 35 കി മി ദൂരത്തായി ആലക്കോട് ഗ്രാമപഞ്ചായത്തിലെ ഒന്നാം  വാർഡായ ചിറ്റടിയിൽ സ്ഥിതി ചെയ്യുന്ന ഏക വിദ്യാലയമാണ് ചിറ്റടി എ എൽ പി സ്കൂൾ .

Map
"https://schoolwiki.in/index.php?title=ചിറ്റടി_എൽ_പി_സ്കൂൾ&oldid=2528735" എന്ന താളിൽനിന്ന് ശേഖരിച്ചത്