ഗവ യു പി എസ് പാലുവളളി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ യു പി എസ് പാലുവളളി | |
|---|---|
| വിലാസം | |
പാലുവള്ളി പാലുവള്ളി , 695522 | |
| സ്ഥാപിതം | 1948 MAY 29 |
| വിവരങ്ങൾ | |
| ഫോൺ | 04722842212 |
| ഇമെയിൽ | hmgupspaluvally@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42647 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഗീത ജെ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഗവ.യു.പി.എസ് പാലു വള്ളി നെടുമങ്ങാട് താലൂക്കിലെ നന്ദിയോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പാലു വള്ളി ജി.യുപിഎസ്സിന്റെ ചരിത്രം ആരംഭിക്കുന്നത് കൊല്ലവർഷം 1 1 2 3 ഇടവം 5 (1948 മേയ് 29 ) നാണ്.1954 ജനുവരി 18 ന് സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു 1980-ൽ ഈ സ്കൂൾ യു പി.എസ് ആയി അപ്ഗ്രേഡ് ചെയ്തു.1984-ൽ കേരളത്തിലെ ആദ്യ പ്രിപ്രൈ മറിസ്കൂൾ അന്നത്തെ മുഖ്യമന്ത്രി ശ്രീ കെ.കരുണാകരൻ ഉദ്ഘാടനം ചെയ്തു .
