സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഗവ പഞ്ചായത്ത് എൽപിഎസ് കുമരകം
വിലാസം
കുമരകം

കുമരകം പടിഞ്ഞാറ് പി.ഒ.
,
686563
,
കോട്ടയം ജില്ല
സ്ഥാപിതം1 - 6 - 1966
വിവരങ്ങൾ
ഇമെയിൽgplpsk@gmail.com
കോഡുകൾ
സ്കൂൾ കോഡ്33238 (സമേതം)
യുഡൈസ് കോഡ്32100700307
വിക്കിഡാറ്റQ87660368
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകുമരകം ഗ്രാമപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎൽ.പി
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ28
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുരേഷ് കുമാർ ബി
പി.ടി.എ. പ്രസിഡണ്ട്ജ്യോതിലാൽ ഇ.എം
എം.പി.ടി.എ. പ്രസിഡണ്ട്ഗീതു ജ്യോതിലാൽ
അവസാനം തിരുത്തിയത്
19-05-202633238-HM


പ്രോജക്ടുകൾ




ചരിത്രം

കോട്ടയം ജില്ലയുടെ പടിഞ്ഞാറെ ഭാഗത്തായി വേമ്പനാട് കായലിന്റെ കിഴക്കേ തീര്ത്തു സ്‌ഥിതി ചെയ്യുന്ന ഒരു അവികസിത ഗ്രാമമാണ് കുുമരകം.

     ഈ ഗ്രാമത്തിലെ  ജനങ്ങളുടെ പ്രധാന  തോഴിൽ  കൃഷി  മത്സ്യ ബന്ധനം  തുടങ്ങി യവയാണ്  . ഈ പ്രദേശത്തി ൻറെ  സാം സ്കാരിക  വികസനത്തിൻറെ 
     അടിത്തറയയി  ഗവ . പ ഞ്ചയത്ത്  എൽ . പി . സ്ക്കുൾ  സ്‌ഥിതി   ചെയുന്നു . ഗ്രാമപ്രേദേശത്ത്   സ്‌ഥിതി  ചെയുന്ന  ഈ  വിദ്യാലയം  കുട്ടികളുടെ  സമഗ്രവികസനം  എന്ന 
     ലക്ഷ്യപ്രാപ്ത്തിക്കായി   പരിശ്രമിക്കുന്നു. 
                                                                  കുുമരകം  ഗ്രാമപഞ്ചയത്തിൻറെ തെക്ക്   ഭാഗത്ത്   വെളിയം  കൊല്ലശേരി   ഇടവട്ടം   പ്രദേശങ്ങളിലെ  കുട്ടികളുടെ
     പ്രാഥമിക  വിദ്യാഭ്യാസം പൂർത്തിയാക്കുക   എന്ന  ലക്ഷ്യത്തോടെ  1966  ൽ  ഈ  പ്രേദശത്തെ നല്ലവരായ  വ്യക്തികൾ  മുൻകൈ എടുത്ത്  ഈ  വിദ്യാലയം
     സ്ഥാപിച്ചു  . ആദ്യകാലത്തു  ഈ  സ്‌ക്കൂൾ  പഞ്ചായത്തിൻറെ  കിഴിലാണ്  പ്രവർത്തിച്ചിരുന്നത് .  പിന്നീട്   1991  ൽ  ഈ   വിദ്യാലയം  സർക്കാർ  ഏറ്റെടുത്തു .

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി