ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ 2018-19
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കുട്ടികളിൽ ശാസ്ത്ര ഭിരുചി വളർത്തുന്നതിനുതകുന്ന വിവിധ പരിപാടികൾ നടത്തുന്നുണ്ട്. ശാസ്ത്രമേള, ശാസ്ത്ര രംഗം, യുറീക്ക വിജ്ഞാനോത്സവം തുടങ്ങിയ വിവിധ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുകയുണ്ടായി. 2018-19 അധ്യയന വർഷത്തിൽ നടന്ന സബ്‌ജില്ലാതല ശാസ്ത്രമേളയിൽ ഇംപ്രവൈസ്ഡ് എക്സ്പീരിമെൻറ് വിഭാഗത്തിൽ സമ്മാനങ്ങൾ നേടുകയുണ്ടായി.