ഗവ. എൽ പി സ്കൂൾ , കല്ല്യാശ്ശേരി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ പി സ്കൂൾ , കല്ല്യാശ്ശേരി | |
|---|---|
| വിലാസം | |
കല്ല്യാശ്ശേരി കല്യാശ്ശേരി പി.ഒ. , 670562 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1924 |
| വിവരങ്ങൾ | |
| ഫോൺ | 0497 2781233 |
| ഇമെയിൽ | school13607@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13607 (സമേതം) |
| യുഡൈസ് കോഡ് | 32021300301 |
| വിക്കിഡാറ്റ | Q64458769 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| ഉപജില്ല | പാപ്പിനിശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
| താലൂക്ക് | കണ്ണൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കല്ല്യാശ്ശേരി പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 26 |
| പെൺകുട്ടികൾ | 18 |
| ആകെ വിദ്യാർത്ഥികൾ | 44 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഇ പി വീനോദ്കുമാർ |
| പി.ടി.എ. പ്രസിഡണ്ട് | കെ പ്രദീപൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രീജ കെ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ കല്യാശ്ശേരി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ.പി സ്കൂൾ കല്യാശ്ശേരി.
നേർക്കാഴ്ച

ചരിത്രം
കല്യാശ്ശേരി ഗവ :എൽ പി സ്കൂൾ 1924ൽ ആണ് സ്ഥാപിതമായത്. ആദ്യം എലിമെന്ററി ക്ലാസ്സായി ആരംഭിച്ച സ്കൂൾ പിന്നീട്
ഹൈസ്കൂൾ ആയി ഉയർത്തിയപ്പോൾ അപ്പർ പ്രെമറി ഹൈസ്കൂളിനോട് ചേരുകയും ഗവ എൽ പി സ്കൂൾ ആയി ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ നില നിർത്തുകയും ചെയ്തു. സ്ഥലപരിമിതി കാരണം എൽ. പി സ്കൂൾ ദേശീയപാതയോരത്തെ സ്ഥാപനത്തിലേക്ക് മാറി .പിന്നീട് കല്യാശ്ശേരിയിൽ ഒരു പോളിടക്നിക് എന്ന ആശയം വന്നപ്പോൾ അതിന് പറ്റിയ സ്ഥലം എന്ന നിലയിൽ കല്യാശ്ശേരി ഗവ എൽ പി സ്കൂളിന്റെ കെട്ടിടം മോഡൽ പോളിടക്നിക്കിന് വേണ്ടി വിട്ട് കാെടുത്തുകൊണ്ട് 2001ൽ ഇന്ന് പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് ഗവ ; എൽ. പി സ്കൂൾ മാറി.
ഭൗതികസൗകര്യങ്ങൾ
- പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ ടൈൽ പതിച്ച ശിശുസൗഹൃദ ഇരിപ്പിടങ്ങളോട് കൂടിയ മികവാർന്ന ക്ലാസ്സ്മുറികൾ .
- നാല് ക്ലാസ് മുറികളിൽ ഹൈടെക് സൗകര്യം .
- ഓഫീസ്‌മുറി ,പാചകമുറി ,ആവശ്യമായ ടോയ്‌ലറ്റ് സൗകര്യങ്ങൾ .
- കിണർ ജലലഭ്യത .
- കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി .
- വിശാലമായ മീറ്റിംഗ് ഹാൾ .
- ജൈവവൈവിധ്യ ഉദ്യാനം ,കുട്ടികളുടെ പാർക്ക് .
- ഓപ്പൺ ഓഡിറ്റോറിയം.
മാനേജ്‌മെന്റ്
സർക്കാർ
മുൻസാരഥികൾ
ശാരദ ടീച്ചർ, ലീല ടീച്ചർ, ശ്രീമതി ടീച്ചർ, രത്നകുമാർ മുണ്ടോൻ, ബീന എം.
സ്കൗട്ട്
സ്കൂളിൽ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കെ. പി. ആർ. ഗോപാലൻ, കെ. പി. ആർ. രയരപ്പൻ, കെ. പി. പി. നമ്പ്യാർ, എം. പി. നാരായണൻ നമ്പ്യാർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13607
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
