സഹായം Reading Problems? Click here


ഗവ. എച്ച് എസ്സ് നെട്ടയം

Schoolwiki സംരംഭത്തിൽ നിന്ന്
[[Category:പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ ‍‌ വിദ്യാലയങ്ങൾ]][[Category:കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ ‍‌ വിദ്യാലയങ്ങൾ]]
ഗവ. എച്ച് എസ്സ് നെട്ടയം
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1948
സ്കൂൾ കോഡ് 40048
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം നെട്ടയം
സ്കൂൾ വിലാസം നെടിയറ പി.ഒ,
നെട്ടയം
പിൻ കോഡ് 691306
സ്കൂൾ ഫോൺ 04752272045
സ്കൂൾ ഇമെയിൽ ghsnettayam@gmail.com
സ്കൂൾ വെബ് സൈറ്റ് http://ghsnettayam.org
വിദ്യാഭ്യാസ ജില്ല പുനലൂർ
റവന്യൂ ജില്ല കൊല്ലം
ഉപ ജില്ല അ‍‍ഞ്ചൽ

ഭരണ വിഭാഗം സർക്കാർ

‍‌

സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
{{{പഠന വിഭാഗങ്ങൾ2}}}
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം മലയാളം‌, ഇംഗ്ലീ‍ഷ്
ആൺ കുട്ടികളുടെ എണ്ണം 226
പെൺ കുട്ടികളുടെ എണ്ണം 225
വിദ്യാർത്ഥികളുടെ എണ്ണം 451
അദ്ധ്യാപകരുടെ എണ്ണം 20
പ്രിൻസിപ്പൽ {{{പ്രിൻസിപ്പൽ}}}
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ശ്രീമതി.സിന്ധു. ജി
പി.ടി.ഏ. പ്രസിഡണ്ട് ശ്രീ.ജയകുമാർ. വി
03/ 09/ 2018 ന് Ghsnettayam
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം



ചരിത്രം

ഏരൂർ ഗ്രാമപഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്ന തികച്ചും ഗ്രാമീണാന്തരീക്ഷത്തിലുള്ള വിദ്യാലയമാണിത്.1948-ൽ പ്രൈമറി വിദ്യാലയമായിട്ടാണ് ഈ സ്ക്കൂൾ ആരംഭിക്കുന്നത്. 1980-ൽ ആണ് ഹൈസ്ക്കൂൾ ആകുന്നത്.സ്ഥലം ലഭ്യ മാക്കൽ, കെട്ടിടനിർമ്മാണം, ഗ്രൗണ്ട് നിർമ്മാണം എന്നിവയിലെല്ലാം നാട്ടുകാരുടെ വൻപങ്കാളിത്തമുണ്ടായിരുന്നു.യശഃശരീരനായ ശ്രീ.റ്റി. കെ.കൃത്യവാസൻസാർ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ. ഈ സ്ക്കൂളിലെ ഭൂരിപക്ഷം വിദ്യാർത്ഥികളും കർഷക/കർഷകത്തൊഴിലാളി കുടുംബങ്ങളിൽ നിന്നും വരുന്നവരാണ്.പുനലൂർ വിദ്യാഭ്യാസജില്ലയിലെ എറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണിത്.ഭൗതികസാഹചര്യങ്ങളും അധ്യയനനിലവാരവും ഉയർത്തുന്നതിൽ പി.ടി.എ ജാഗരൂകമാണ്.തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും പിന്തുണയോടെ തുടർച്ചയായി മികച്ച വിജയം കരസ്ഥമാക്കുന്ന സ്ഥാപനമാണിത്.ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിലും നൂറുശതമാനം വിജയം ഉണ്ടായിരുന്നു.

ഭൗതികസൗകര്യങ്ങൾ

കൊച്ചുകുരുവിക്കോണം-വിളക്കുപാറ റോഡിന് വടക്കുഭാഗത്തായി നെട്ടയം ഗുരുമന്ദിരത്തോടുചേർന്ന് 3 ഏക്കർ 12 സെന്റ് സ്ഥലമാണ് സ്ക്കൂളിനുള്ളത്.ഓഫീസ്, കമ്പ്യൂട്ടർ ലാബ് ഉൾപ്പെടെ 7 കെട്ടിടങ്ങളുണ്ട്. 17 ക്ലാസ്സ് മുറികൾ, ലൈബ്രറി,ലാബ്, സൊസൈറ്റി, റീഡിംഗ് റൂം എന്നിവ പ്രത്യേ കം പ്രവർത്തിക്കുന്നു.മികച്ച കമ്പ്യൂട്ടർ ലാബും കുടിവെള്ളം, ശുചിത്വം എന്നിവയ്ക്ക് കുറ്റമറ്റ സംവിധാനങ്ങളും ഈ വിദ്യാലത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ജൂനിയർ റെഡ്ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ശ്രീമതി ലീലാമ്മ ഫിലിപ്പ്

ശ്രീമതി രാധാമണി. ആർ

ശ്രീ. വാസുദേവൻ. പി

ശ്രീ.ദിലീപ്. പി

ശ്രീമതി.വിജയകുമാരി. കെ

ശ്രീമതി. സുബൈദാബീവി എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.കെ.രാജു (ബഹു.കേരള വനം വകുപ്പ് മന്ത്രി)
ശ്രീ.എസ്.ജയമോഹൻ (കൊല്ലം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ്)
ഡോ‍.കണ്ണൻ. വി.എസ്
ഡോ.അഖിൽകുമാർ. കെ

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്സ്_നെട്ടയം&oldid=514437" എന്ന താളിൽനിന്നു ശേഖരിച്ചത്