സഹായം Reading Problems? Click here


ഗവ.എച്ച്.എസ്സ്.പാമ്പാടി

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ.എച്ച്.എസ്സ്.പാമ്പാടി
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1880
സ്കൂൾ കോഡ് 33068
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം പാമ്പാടി
സ്കൂൾ വിലാസം പാമ്പാടി പി.ഒ,
കോട്ടയം
പിൻ കോഡ് 686502
സ്കൂൾ ഫോൺ 04812508414
സ്കൂൾ ഇമെയിൽ pvsghsspampady@gmail.com
സ്കൂൾ വെബ് സൈറ്റ് http://gvhssmakkaraparamba.org.in
വിദ്യാഭ്യാസ ജില്ല കോട്ടയം
റവന്യൂ ജില്ല കോട്ടയം
ഉപ ജില്ല പാമ്പാടി
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 226
പെൺ കുട്ടികളുടെ എണ്ണം 262
വിദ്യാർത്ഥികളുടെ എണ്ണം 488
അദ്ധ്യാപകരുടെ എണ്ണം 29
പ്രിൻസിപ്പൽ LAL P.O
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
THANKACHI AMMAL P.P
പി.ടി.ഏ. പ്രസിഡണ്ട് ബിജു
04/ 09/ 2019 ന് Sijuraj
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 3 / 10 ആയി നൽകിയിരിക്കുന്നു
3/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

ഏകദേശം 1880ൽ ഒരു കുടിപ്പളളിക്കൂടമായാണ് ആരംഭിച്ചത്.കുന്നിൻചെരുവിൽ മഠത്തിലാശാൻ എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹമാണ് ഈ വിദ്യാലയം ആരംഭിച്ചത്.ആലും പളളിയും കൂടിച്ചേർന്ന് ആലാമ്പളളി എന്ന പേര് രുപം കൊണ്ടു. ഇന്നും ഈ ആൽമരം തണലേകി നില്ക്കുന്നു.ആശാൻ കളരി പിന്നീട് തേഡ്ഫോറം വരെയുളള ഇംഗ്ളീഷ് സ് ക്കൂളായും 1980ൽ ഹൈസ് ക്കൂളായും 1998ൽ ഹയർസെക്കൻററിയായും ഉയർത്തപ്പെട്ടു.പിവിഎസ്ജിഎച്എസ്എസ് പാമ്പാടി എന്നു പുനർനാമകരന്നം ചെയതു.


ഭൗതികസാഹചര്യം

രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10ചെരിയ ക്ളാസ് മുറികളും ഒാഫീസ് ലാബ് സമുചയങ്ങളും ഉണ്ട്.ഗ്രൗണ്ട് സൗകര്യങ്ങളും ഉണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ .എൻ.എസ്
  • സ്കുൂൾ പച്ചക്കറി തോട്ടം

സ്കുൂൾ പച്ചക്കറി തോട്ടം മികച്ചരീതിയിൽ പോകുന്നു.

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • അക്ഷരപുലരി
  • ASSEMBLY

മാനേജ്മെന്റ്

ഗവൺമെൻറ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : വസന്തകൂമാരി അമ്മ ------2010ജൂൺ--------2016 മെയ് വി.ആറ്‍.രത്നമ്മ----------- --------2010മാർച്ച തങ്കമണി അമ്മ െക.വിജയാംബികേദവി ലൂസിക്കുട്ടി എബ്റഹാം

പഠനയാത്ര

പഠനയാത്ര നവംബ‍‍ർ11 ആയിരുന്നു.

തിരുവനന്തപുരം മാജിക് പ്ലാനറ്റ്
പഠനയാത്ര

==

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രതിജ്ഞ നടത്തി.PTA PRESIDENT,PARENTS,STUDENTS,TEACHERS എന്നിവർ ഉണ്ടായിരുന്നു.
 രമാണം:33068-pledge-1.jpg|thumb|പ്രതിജ്ഞ - പൊതുവിദ്യാഭ്യാസ  സംരക്ഷണ യജ്‍ഞം]]

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പാമ്പാടി തിരുമെനി
  • വിധൂപി.നായർ.

ഡിജിറ്റൽ പൂക്കളം 2019

ഡിജിറ്റൽ പൂക്കളം 2019

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്സ്.പാമ്പാടി&oldid=663012" എന്ന താളിൽനിന്നു ശേഖരിച്ചത്