ഗവൺമെന്റ് എൽ. പി. ജി. എസ് കൊല്ലൂർവിള

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എൽ. പി. ജി. എസ് കൊല്ലൂർവിള
വിലാസം
ഇരവിപുരം

ഇരവിപുരം
,
ഇരവിപുരം പി.ഒ.
,
691011
,
കൊല്ലം ജില്ല
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ0474 2725650
ഇമെയിൽglpskolloorvila41402@gmail.com
കോഡുകൾ
സ്കൂൾ കോഡ്41402 (സമേതം)
യുഡൈസ് കോഡ്32130600509
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംഇരവിപുരം
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്മുഖത്തല
തദ്ദേശസ്വയംഭരണസ്ഥാപനംകൊല്ലംകോർപ്പറേഷൻ
വാർഡ്34
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംപ്രീ-പ്രൈമറി മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ100
പെൺകുട്ടികൾ78
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീന മെന്റസ്
പി.ടി.എ. പ്രസിഡണ്ട്അൻസാരി .എ
എം.പി.ടി.എ. പ്രസിഡണ്ട്സജീന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം കോർപ്പറേഷനിൽ ഇരവിപുരം വില്ലേജിൽ മുപ്പത്തഞ്ചാം വാർഡിൽ ഗവൺമെന്റ് എൽപിഎസ് കൊല്ലൂർവിള സ്ഥിതിചെയ്യുന്നു. 1906 മാധവ് ജോത്സ്യൻ തന്റെ സ്വന്തം പുരയിടത്തിൽ കുടിപള്ളികൂടം ആയി ആരംഭിച്ചു പി സ്കൂൾ മാധവ വിലാസം എൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു 1957 സ്കൂൾ സർക്കാരിന് കൈമാറി പിന്നീട് ഗവൺമെന്റ് എൽ പി ജി എസ് കൊല്ലൂർവിള എന്ന പേരിൽ അറിയപ്പെട്ടു.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

കുട്ടികൾക്ക് വേണ്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ എന്നും മുൻപിലാണ് ജി എൽ പി എസ് കൊല്ലൂർവിള . അര ഏക്കർ വിസ്തൃതിയുള്ള സ്കൂളിൽ 2 കെട്ടിടങ്ങളിലായി  11  മുറികളുമുണ്ട് ,കൂടാതെ കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇത് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു.കൂടാതെ കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ചു കിട്ടിയ ഒരു കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമനമ്പർ മുൻ പ്രഥാനാധ്യാപകർ കാലയളവ്
1 റഹീം 2015
2 സജീവ് 2016
3 ജയപ്രസാദ് 2017-2021

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കൊല്ലം ടൗണിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വഴിയിൽ 4 കി മി സഞ്ചരിച്ച് പള്ളിമുക്കിൽ നിന്നും വലത്തേക്ക് 500 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
Map