ഗവൺമെന്റ് എൽ. പി. ജി. എസ് കൊല്ലൂർവിള/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

വായനയുടെ ലോകത്തേക്ക് കുട്ടികളെ നയിക്കാൻ ഉതകത്തക്ക രീതിയിലുള്ള പുസ്തകങ്ങളോടുകൂടിയ മികച്ച ഗ്രന്ഥശാലയാണ് സ്കൂളിലുള്ളത് . പുസ്തകവിതരണവും അനുബന്ധ പ്രവർത്തനങ്ങളും കാര്യക്ഷമമായ രീതിയിൽ നടന്നു വരുന്നു .ഗ്രന്ഥശാലയിൽ 837 മലയാളം പുസ്തകങ്ങളും 279  ഇംഗ്ലീഷ് പുസ്തകങ്ങളുമുണ്ട് .ഗ്രന്ഥശാലാ പ്രവർത്തങ്ങൾക്കു അനുസൃതമായി മത്സരങ്ങളും ക്ലാസ് മുറികളിൽ വായനമൂലകളും ഒരുക്കിയിട്ടുണ്ട്