സഹായം Reading Problems? Click here


കെ ഇ എം എച്ച് എസ് ആലങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

1929 ല്വളരെ ലളിതമായ രീതിയില്തുടങ്ങിയ ഈ സ്ഥാപനം വളര്ച്ചയുടെ പടവുകള്പിന്നിട്ട് ശതാബ്ദിയോടടുക്കുന്നു.പെരുന്തോട്ടില്ലത്തെ കച്ചേരി മാളികയില്പ്രിപ്പറേറ്ററി ക്ലാസ്സിലേക്ക് 37 കുട്ടികളുടെ അഡ്മിഷനോടുകൂടിയായിരുന്നു ഈ വിദ്യാലയത്തിന്റെ തുടക്കം.യശ.ശരീരനായ പെരുന്തോട്ടില്ലത്ത് ശ്രീ.പി.എസ്.കൃഷ്ണന്ഇളയത് അവര്കളാണ് ഈ സരസ്വതീക്ഷേത്രത്തിന്റെ സ്ഥാപകന്.പിന്നീട് കോട്ടപ്പുറം ഇംഗ്ലീഷ് മിഡില്സ്ക്കൂള്എന്ന പേരില്കോട്ടപ്പുറത്ത് സ്ക്കൂള്പ്രവര്ത്തനം ആരംഭിച്ചു.

കെ ഇ എം എച്ച് എസ് ആലങ്ങാട്
KEMHS.jpg
വിലാസം
Alangad P O ,
KOTTAPPURAM

Alangad
,
683511
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ04842671556
ഇമെയിൽalangad.kemhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്25076 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ലആലുവ
ഉപ ജില്ലAluva ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംമാനേജ്മെൻറ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം391
പെൺകുട്ടികളുടെ എണ്ണം265
വിദ്യാർത്ഥികളുടെ എണ്ണം656
അദ്ധ്യാപകരുടെ എണ്ണം32
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി NIMMI P R
പി.ടി.ഏ. പ്രസിഡണ്ട്ശ്രീ. NOUSHAD A K
അവസാനം തിരുത്തിയത്
02-02-201925076


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം



ആമുഖം

1957 ല്സ്ക്കൂള്അപ്ഗ്രേഡ് ചെയ്യപ്പെട്ടു.സ്ഥാപക മാനേജരായ ശ്രീ .പി.എസ്.കൃഷ്ണന്ഇളയതിന്റെ ഓര്മ്മയ്ക്കായി ആലങ്ങാട് കെ.ഈ.എം.ഹൈസ്ക്കൂള്എന്ന് നാമകരണം ചെയ്യപ്പെട്ടു.കഴിഞ്ഞ 6 വര്ഷത്തോളമായി സ്ക്കൂളിലെ പ്രധാനാദ്ധ്യാപികയായി സേവനമനുഷ്ഠിച്ചു വരുന്നത് ശ്രീമതി പി .എസ് .ഗീതയാണ്‌ .സ്ക്കൂളിന്റെ എല്ലാ പ്രവര്ത്തനങ്ങളിലും സജീവമായി പ്രവര്ത്തിയ്ക്കുന്ന ഒരു അദ്ധ്യാപക രക്ഷാകര്തൃസംഘടന ഇവിടെ നിലവിലുണ്ട്.

Loading map...

|

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

ഗൗരിപ്രിയ എ സ് ന് 2016-2017 അദ്ധ്യയവർഷത്തെ യൂ സ് സ് സ്കോളർഷിപ് ലഭിച്ചു .

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

മുൻസാരഥികൾ














1 കെ.എൻ നാരായണൻ കർത്ത
2 പി .ടി നാരായണ പിള്ള
3 കെ .എൻ നാരായണൻ കർത്ത
4പി. കെ കൃഷ്ണൻ ഇളയത്
5 എം .പി ദിവാകരൻ
6 പി .എസ് മണി
7ലീലാമ്മ മാത്യൂ സീനിയർ
8ഏലിയാമ്മ സക്കറിയ
9പി ബി അംബിക
10പി .കമല ദേവി
11ലീലാമ്മ മാത്യൂ ജൂനിയർ
12ജി. ശശിധരൻ പിള്ള
13പി .എ .സീനത്

മേൽവിലാസം

വർഗ്ഗം: സ്കൂൾ


"https://schoolwiki.in/index.php?title=കെ_ഇ_എം_എച്ച്_എസ്_ആലങ്ങാട്&oldid=596889" എന്ന താളിൽനിന്ന് ശേഖരിച്ചത്