കെ ഇ എം എച്ച് എസ് ആലങ്ങാട്/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിവിധ ദിന ആചാരണങ്ങളും അതിനോടനുബന്ധിച്ചു മത്സരങ്ങളും നടത്തുന്നു . വിപുലമായ പരിസ്ഥിതി ദിന ആഘോഷം , പരിസ്ഥിതി പരിപാലനം ,സ്കൂളും പരിസരവും ശുചിയാ സൂക്ഷിക്കൽ (CLEANING DRIVE ) എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ നിറഞ്ഞ സാന്നിധ്യം


TEACHER IN CHARGE : MRS REKHA M G MEMBERS (2023-24) : 30