കെ.വി.എം.എം. യു.പി.എസ്. വടവന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കെ.വി.എം.എം. യു.പി.എസ്. വടവന്നൂർ
വിലാസം
വടവന്നൂർ

വടവന്നൂർ പി.ഒ.
,
678504
സ്ഥാപിതം1935
വിവരങ്ങൾ
ഇമെയിൽkvmmups@gmail.com
കോഡുകൾ
സ്കൂൾ കോഡ്21557 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംനെന്മാറ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്കൊല്ലങ്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംവടവന്നൂർ
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ178
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികധനലക്ഷ്മി എൻ
പി.ടി.എ. പ്രസിഡണ്ട്മധുസൂധനൻ
എം.പി.ടി.എ. പ്രസിഡണ്ട്സുധ
അവസാനം തിരുത്തിയത്
08-02-202221557-pkd


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് ജില്ലയിൽ കൊല്ലങ്കോട് ബ്ലോക്കിൽ പെടുന്ന വടവന്നൂർ പഞ്ചായത്തിലെ വിദ്യാലയമാണ് ഇത് . സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ഈ പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളും കാർഷിക തൊഴിൽ മേഖലയിലാണ് ഏർപ്പെട്ടിരിക്കുന്നത് . വടവന്നൂരിലെ പ്രമുഖ തറവാട്ടുകാരായ കോരാത്ത്  വാസുദേവമേനോന്റെ ഉടമസ്ഥതയിൽ ഈ വിദ്യാലയം വളരെ ചെറിയ ഒരു കെട്ടിടത്തിൽ ആണ് തുടങ്ങിയത് .

കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

  • പ്രവര്തനസജ്ജമായ ക്ലാസ്സ്‌ മുറികൾ .
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ശുചിത്വമുള്ള ടോയ്‍ലെറ്റുകൾ .

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

കൂടുതൽ അറിയാൻ

മാനേജ്മെന്റ്

സിംഗിൾ മാനേജ്‌മന്റ്

മാനേജർ : കോരാത്ത് സുകുമാരൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.648311509513704, 76.7032340640096|zoom=18}}

" | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|--

  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|--

  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

|} |}