കെ.വി.എം.എം. യു.പി.എസ്. വടവന്നൂർ/അംഗീകാരങ്ങൾ
ഉപജില്ലാ കല , കായിക , ശാസ്ത്ര മേളകളിൽ ഒട്ടേറെ ഇനങ്ങൾക്ക് സമ്മാനം ലഭിക്കുകയും , അതുപോലെ തന്നെ പത്താം ക്ലാസ്സിൽ ഏറ്റവും കൂടുതൽ A+ ഗ്രേഡ് ലഭിക്കുന്ന കുട്ടികളെ വാർത്തെടുക്കുന്ന പഞ്ചായത്തിലെ U P സ്കൂൾ എന്ന ഖ്യാതിയും ഈ വിദ്യാലയത്തിന് സ്വന്തം . മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ മാതൃകാ തലമുറയെ വാർത്തെടുക്കുന്നതിലൂടെ അനേകം പുരസ്‌കാരങ്ങൾ ഈ വിദ്യാലയത്തിലെ തേടി വന്നിട്ടുണ്ട് .