ഏരൂർ ജി. എൽ.പി.എസ്.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഏരൂർ ജി. എൽ.പി.എസ്. | |
|---|---|
| വിലാസം | |
ഏരൂർ ഏരൂർ പി.ഒ. , 691306 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1852 |
| വിവരങ്ങൾ | |
| ഫോൺ | 04752270267 |
| ഇമെയിൽ | yeroorlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 40326 (സമേതം) |
| യുഡൈസ് കോഡ് | 32130100610 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | പുനലൂർ |
| ഉപജില്ല | അഞ്ചൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കൊല്ലം |
| നിയമസഭാമണ്ഡലം | പുനലൂർ |
| താലൂക്ക് | പുനലൂർ |
| ബ്ലോക്ക് പഞ്ചായത്ത് | അഞ്ചൽ |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഏരൂർ |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | ഗവണ്മെന്റ് |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | ഒന്ന് മുതൽ നാല് വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 223 |
| പെൺകുട്ടികൾ | 188 |
| ആകെ വിദ്യാർത്ഥികൾ | 411 |
| അദ്ധ്യാപകർ | 17 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മനോജ് കുമാർ എം. എസ്. |
| പി.ടി.എ. പ്രസിഡണ്ട് | സന്ധ്യാ ബിനു |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ആമുഖം
കൊല്ലം ജില്ലയിലെ പുനലൂർവിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ ഏരൂർ സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ്
ചരിത്രംസ്കൂളിന്റെ ചരിത്രം
ഗ്രാമീണ മേഖലയായ ഏരൂർ ഗ്രാമപഞ്ചായത്തിലെ പ്രശസ്തമായ വിദ്യാലയമാണ് ഗവണ്മെന്റ് എൽ പി എസ് ഏരൂർ .ഈ നാട്ടിലെ പുരാതന തറവാടായ അറപ്പുര കുടുംബത്തിന്റെ സഹായത്തോടെയാണ് ആദ്യകാലത്തു ഇവിടെ സ്കൂൾ ആരംഭിച്ചത് .1852 ൽ സ്കൂളിന് പ്രത്യേകം കെട്ടിടമുണ്ടായി .തുടക്കത്തിൽ ഒന്ന് രണ്ട് ക്ലാസുകൾ മാത്രമാണ് ഉണ്ടായിരുന്നത് .1957 -58 ൽ ഇത് ഹൈസ്കൂൾ ആയി ഉയർത്തുകയും 1962 -63 ൽ ഹൈസ്കൂളിൽ നിന്ന് എൽ പി വിഭാഗം പ്രത്യേകമായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു .
ഭൗതികസൗകര്യങ്ങൾ
ക്ലാസ്സ്മുറികൾ 12
ശീതികരിച്ച കമ്പ്യൂട്ടർ ലാബ്
ലാപ്‌ടോപ് -10
പ്രൊജക്ടർ - 3
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഓപ്പൺസ്ട്രീറ്റ് മാപ്പ് വഴികാട്ടി
* പുനലൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( പതിനേഴ് ) * കൊല്ലം തീരദേശപാതയിലെകൊല്ലം ബസ്റ്റാന്റിൽ നിന്നും നാല്പതിനാല് കിലോമീറ്റർ * എം.സി റോഡ് ആയൂർ ബസ്റ്റാന്റിൽ നിന്നും പന്ത്രണ്ട് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം