എ എൽ പി എസ് പുല്ലാളൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എ എൽ പി എസ് പുല്ലാളൂർ
47455.jpg
വിലാസം
പുല്ലാളൂർ

പാറന്നൂർ പി.ഒ,
കോഴിക്കോട്
,
673585
സ്ഥാപിതം15 - 03 - 1937
വിവരങ്ങൾ
ഫോൺ0495-2245788
ഇമെയിൽalpspullaloor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47455 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-02-2022Noufalelettil


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ മടവൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എൽ.പി.സ്‌കൂൾ പുല്ലാളൂർ

ചരിത്രം

ഭൗതികസൗകര്യങ്ങൾ

മടവൂർ പഞ്ചായത്തിലെ നാലാം വാർഡിൽ കുമാര സ്വാമി രാജ റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് 36 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.6 കമ്പ്യൂട്ടറുകൾ ഉൾപ്പെടുന്ന ലാബും രണ്ടായിരത്തി അഞ്ഞൂറിലധികം പുസ്തകങ്ങളുള്ള ലൈബ്രറി സൗകര്യവും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും സ്‌കൂളിന്റെ പ്രത്യേകതയാണ്.ശാസ്ത്ര -സാമൂഹ്യ ശാസ്ത്ര-ഗണിത -പ്രവൃത്തി പരിചയ മേളയിലും കേരളാ സ്‌കൂൾ കലോത്സവത്തിലും -മറ്റ് വിവിധ മത്സര പരീക്ഷകളിലും സ്‌കൂളിലെ വിദ്യാർത്‌ഥികൾ മികവ് പുലർത്തുന്നു.

91.jpg

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

1937 മുതൽ 1940 വരെ സുബ്രഹ്മണ്യൻ നമ്പൂതിരിയും 1940 മുതൽ 1977 വരെ പി.രാമൻ നായരും 1977 മുതൽ 1999 വരെ കെ.പാർവ്വതി അമ്മയും തുടർന്ന് കെ.ജനാർദ്ദനൻ നായർ,കെ.രത്‌നാകരൻ നായർ തുടങ്ങിയവരും മാനേജരായി പ്രവർത്തിച്ചു.ഇപ്പോൾ കെ.സാവിത്രി 'അമ്മ ചുമതല വഹിച്ചു വരുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ പേര് കാലം
1 പി.രാമൻ നായർ 1939 -1975
2 ഉപ്പേരൻ 1975- 1976
3 വി.കെ.രാമൻ നായർ 1976-1989
4 പി.കെ.രവീന്ദ്രൻ 1989-2001
5 കെ.ദേവദത്തൻ നായർ 2001-2010
6 വി.പി.കനകവല്ലി 2010
7 ഭാമ.എം.എൽ 2010-2014
8 ചന്ദ്രമതി.ഒ.പി 2014-2018
  • സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
    പി.രാമൻ നായർ (1939 -1975)
  • ഉപ്പേരൻ (1975- 1976 )
    വി.കെ.രാമൻ നായർ (1976-1989)
    പി.കെ.രവീന്ദ്രൻ (1989-2001)
    കെ.ദേവദത്തൻ നായർ (2001-2010)
    വി.പി.കനകവല്ലി(2010)
    ഭാമ.എം.എൽ.(2010-2014)
    ചന്ദ്രമതി.ഒ.പി (2014-


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_പുല്ലാളൂർ&oldid=1634396" എന്ന താളിൽനിന്ന് ശേഖരിച്ചത്