എ എൽ പി എസ് പുല്ലാളൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക]

മടവൂർ പഞ്ചായത്തിലെ നാലാം വാർഡിൽ കുമാര സ്വാമി രാജ റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് 36 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.6 കമ്പ്യൂട്ടറുകൾ ഉൾപ്പെടുന്ന ലാബും രണ്ടായിരത്തി അഞ്ഞൂറിലധികം പുസ്തകങ്ങളുള്ള ലൈബ്രറി സൗകര്യവും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും സ്‌കൂളിന്റെ പ്രത്യേകതയാണ്.ശാസ്ത്ര -സാമൂഹ്യ ശാസ്ത്ര-ഗണിത -പ്രവൃത്തി പരിചയ മേളയിലും കേരളാ സ്‌കൂൾ കലോത്സവത്തിലും -മറ്റ് വിവിധ മത്സര പരീക്ഷകളിലും സ്‌കൂളിലെ വിദ്യാർത്‌ഥികൾ മികവ് പുലർത്തുന്നു.