എ എൽ പി എസ് പുല്ലാളൂർ/അംഗീകാരങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പരിസ്ഥിതി സംരക്ഷണം - സംസ്ഥാന അവാർഡ്

2024 -25 ലെ ബി- ആർ സി തലത്തിൽ വിദ്യാലയങ്ങൾ നടത്തിയ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് സംസ്ഥാനതലത്തിൽ ജലസംരക്ഷണം എന്ന തീമിൽഒന്നാം സ്ഥാനത്തിന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും അധ്യാപകരും ,കുട്ടികളും ഉപഹാരം ഏറ്റുവാങ്ങുന്നു.
ഹരിത മുകുളം
മാതൃഭൂമി സീഡ് മികച്ച സ്കൂളിൽ നൽകുന്ന ഹരിതമുകുളം പുരസ്കാരവും,മികച്ച സീഡ് റിപ്പോർട്ടർ അവാർഡും കരസ്ഥമാക്കിയതാമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഏകവിദ്യാലയം
