സഹായം Reading Problems? Click here


എ. പി. എൽ. പി. എസ്. പുതൂർക്കര

Schoolwiki സംരംഭത്തിൽ നിന്ന്
എ. പി. എൽ. പി. എസ്. പുതൂർക്കര
സ്കൂൾ ചിത്രം
സ്ഥാപിതം 1968
സ്കൂൾ കോഡ് 22635
സ്ഥലം പുതൂർക്കര
സ്കൂൾ വിലാസം എ പി എൽ പി എസ്‌ പുതൂർക്കര
പിൻ കോഡ് 680003
സ്കൂൾ ഫോൺ 9744730282
സ്കൂൾ ഇമെയിൽ glps28puthurkkara@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
റവന്യൂ ജില്ല തൃശ്ശൂർ
ഉപ ജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണ വിഭാഗം എഇഒ
സ്കൂൾ വിഭാഗം എൽ പി
പഠന വിഭാഗങ്ങൾ
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 13
പെൺ കുട്ടികളുടെ എണ്ണം 10
വിദ്യാർത്ഥികളുടെ എണ്ണം 23
അദ്ധ്യാപകരുടെ എണ്ണം 4
പ്രധാന അദ്ധ്യാപകൻ ജി കെ പ്രേമലത
പി.ടി.ഏ. പ്രസിഡണ്ട് ജിജി ഉല്ലാസ്‌
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
10/ 08/ 2018 ന് Sunirmaes
ഈ താളിൽ അവസാനമായി മാറ്റം വരുത്തി


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പുതൂർക്കര പ്രദേശത്തെ നിർധനരായ കുട്ടികളുടെ വിഷമാവസ്ഥ പരിഹരിക്കുന്നതിനായി ശ്രീ ഇ കെ മേനോൻന്റെ ശ്രമഫലമായി 1968ൽ പഞ്ചായത്തിന്റെ കീഴിൽ അയ്യന്തോൾ എൽ പി സ്കൂൾ നിലവിൽ വന്നു,2000ൽ തൃശൂർ കോർപ്പറേഷൻ നിലവിൽ വന്നപ്പോൾ അയ്യന്തോൾ പഞ്ചായത്ത് കോർപ്പറേഷനിൽ ലയിക്കുകയും സ്കൂൾ കോർപ്പറേഷന്റെ ഭാഗമാവുകയും ചെയ്തു

ഭൗതികസൗകര്യങ്ങൾ

നാലു ക്ലാസ് മുറികളും ഒരു ഹാളും ഒരു ഓഫീസ് മുറിയും ശുചിമുറികൾ മൂന്നും ഒരു പാചകപ്പുരയും ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

കൃഷി ,അക്ഷരകളരി ,കംപ്യൂട്ടർ പഠനം ഉദ്യാന നിർമാണം

മുൻ സാരഥികൾ

ആൻഡ്രുസ് ആലപ്പാട് ,ശ്രീമതി പുഷ്പി ,സ്റ്റോയ് ടി മുറ്റത്തു ,ടി വി രമ ,സബിനാസ് വൈ പുറത്തൂർ ,ഷേർളി ,മല്ലിക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഇ കെ രാജൻ ,ബാബു ,സന്ദീപ് ,ലക്ഷ്മിക്കുട്ടി ,ഓമന ,

നേട്ടങ്ങൾ .അവാർഡുകൾ.

പ്രധാന അധ്യാപകന് രണ്ടു തവണ ദേശീയ അവാർഡ് ലഭിച്ചു ,സമൂഹത്തിലേക്ക് പ്രാപ്തരായ വിദ്യാർത്ഥികളെ സംഭാവന ചെയ്യാൻ സാധിച്ചു

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=എ._പി._എൽ._പി._എസ്._പുതൂർക്കര&oldid=456708" എന്ന താളിൽനിന്നു ശേഖരിച്ചത്