സഹായം Reading Problems? Click here


എ. പി. എസ്. പറക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
എ. പി. എസ്. പറക്കാട്
സ്കൂൾ ചിത്രം
സ്ഥാപിതം 1933
സ്കൂൾ കോഡ് 22630
സ്ഥലം പറക്കാട്
സ്കൂൾ വിലാസം എ പി സ് പറക്കാട്,അരിമ്പുർ
പിൻ കോഡ് 680620
സ്കൂൾ ഫോൺ 04872310440
സ്കൂൾ ഇമെയിൽ apsparakad@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
റവന്യൂ ജില്ല തൃശ്ശൂർ
ഉപ ജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണ വിഭാഗം എഇഒ
സ്കൂൾ വിഭാഗം എൽ പി
പഠന വിഭാഗങ്ങൾ
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 21
പെൺ കുട്ടികളുടെ എണ്ണം 16
വിദ്യാർത്ഥികളുടെ എണ്ണം 37
അദ്ധ്യാപകരുടെ എണ്ണം 4
പ്രധാന അദ്ധ്യാപകൻ ലില്ലി എൻ സി
പി.ടി.ഏ. പ്രസിഡണ്ട് ഉമേഷ് കെ എസ്‌
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
10/ 08/ 2018 ന് Sunirmaes
ഈ താളിൽ അവസാനമായി മാറ്റം വരുത്തി


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1933ഇൽ ടി ഫ് എം എസ് എറവ് ഇൽനിന്നു പിരിഞ്ഞു പോന്നു അരിമ്പുർ ഇൽ എ പി ആസ് പറക്കാട് സ്ഥാപിതമായി

ഭൗതികസൗകര്യങ്ങൾ

ഒന്നുമുതൽ നാലുവരെ നാലു ഡിവിഷനുകൾ പത്തു ക്ലാസ് മുറികൾ പാചകപ്പുരയും ഉണ്ട് ശുചിമുറികൾ മൂന്നെണ്ണം

പാഠ്യേതര പ്രവർത്തനങ്ങൾ

കൃഷി , ഉദ്യാന നിർമാണം

മുൻ സാരഥികൾ

കൃഷ്ണൻ നായർ ,ഇട്ട്യാര് മാഷ് ,ചുമ്മാര് മാഷ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ ഉണ്ണികൃഷ്ണൻ ,ഗോപിദാസൻ മാഷ്

നേട്ടങ്ങൾ .അവാർഡുകൾ.

സബ് ജില്ലാ കായിക മത്സരത്തിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും

വഴികാട്ടി

"https://schoolwiki.in/index.php?title=എ._പി._എസ്._പറക്കാട്&oldid=456681" എന്ന താളിൽനിന്നു ശേഖരിച്ചത്