സഹായം Reading Problems? Click here


എ. എൽ. പി. എസ്. മോരിക്കര

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
എ. എൽ. പി. എസ്. മോരിക്കര
Morikkara 17435.JPG
വിലാസം
എ എൽ പി എസ് മോരിക്കര

മോരക്കര
,
673 611
സ്ഥാപിതം1 - ജൂൺ - 1924
വിവരങ്ങൾ
ഫോൺ9846434712
ഇമെയിൽmilpskakkodi@gmail.com
കോഡുകൾ
സ്കൂൾ കോഡ്17435 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലകോഴിക്കോട്
ഉപ ജില്ലചേവായൂർ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം86
പെൺകുട്ടികളുടെ എണ്ണം89
വിദ്യാർത്ഥികളുടെ എണ്ണം175
അദ്ധ്യാപകരുടെ എണ്ണം6
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽലതികാമണി സി പി
പ്രധാന അദ്ധ്യാപകൻലതികാമണി സി പി
പി.ടി.ഏ. പ്രസിഡണ്ട്സിയാബ് കെ ടി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

കോഴിക്കോട് ജില്ലയിലെ കക്കോടി വില്ലേജിൽ 1916 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,

ചരിത്രം

ഹരിതാഭമായ വയലുകളും പച്ചപ്പു നിറഞ്ഞ കാവുകളും ക്ഷേത്രങ്ങളും തോടുകളും പുഴയും പുളകം ചാർത്തി പ്രക്രതീദേവി കനിഞ്ഞരുളിയ മനോഹരമായ ഭൂപ്രദേശം - അതാണ് മോരിക്കര. ഈ പ്രദേശം കോഴിക്കോട് ജില്ലയിലെ കക്കോടി ഗ്രമ പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ സ്ഥിതി ചെയ്യുന്നു.

    സ്കൂളിൻറെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഇവിടുത്തെ പരേതനായ മങ്കേടത്ത് കുട്ടൻ എന്നവർ കൊടോളി പറമ്പിൽ സ്ധാപിച്ച ഒരു നാട്ടെഴുത്തു പള്ളിക്കുടമായിരുന്നു ഇന്നത്തെ മോരിക്കര എ.എൽ.പി സ്കൂൾ . പഴമക്കാർ ഇന്നും ഇതിനെ കൊടോളി സ്കൂൾ എന്നു വിളിച്ചുവരുന്നു.
         വളരേക്കാലം നാട്ടെഴുത്തു പള്ളിക്കൂടമായി നടത്തി വന്നതിനുശേഷം ഇതൊരു അംഗീകരിക്കപ്പെട്ട സ്കൂളാക്കി തീർക്കണമെന്ന ഉദ്ദേശത്തോടുകൂടി പടിഞ്ഞാറുവീട്ടിൽ ക്രഷ്ണൻ ഏറാടി അവർകൾ 1914 -1915 കാലത്ത് ഏറ്റുവാങ്ങി മാനേജറായി നടത്തി വന്നു.ഉടനെ 1 മുതൽ 3 കൂടി ക്ളാസുകൾ തുറക്കുകയും 1916 ൽ സർക്കാർ അംഗീക്രത സ്കൂളായി മാറുകയും ചെയ്തു. അങ്ങനെ അഗീകാരം സിദ്ദിച്ച് ഇപ്പോഴേക്ക് 102 വർഷമായി എന്നിരിക്കിലും ഇതൊരു പൂർണ്ണ ലോവർ എലിമെൻറെറി സ്കൂൾ ആയിത്തീർന്ന് നാലും അഞ്ചും ക്ളാസുകൾക്കു കൂടി അംഗീകാരം സിദ്ദിച്ചത് 1939 ൽ ആണ്......


ഭൗതികസൗകരൃങ്ങൾ

പ്രീ പ്രൈമറി മുതൽ കുട്ടികൾക്ക് ഐ ടി അധിഷ്ഠിത പഠനം നടത്തുവാനുള്ള സൗകര്യം

മികവുകൾ

2009 ൽ സ്മാർട്ട്‌ ക്ലാസ്റൂമിൻ ദേശീയ അവാർഡ്‌

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ലതികാമണി സി പി
സൗദ. കെ
സഫിയ.എൻ 
നഹീമ കെ 
ഫൈസൽ.പി.കെ  
ഷാജൽ പി 

ക്ളബുകൾ

സാമൂഹൃശാസ്ത്ര ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

വിദ്യാരംഗം

ഹരിതസേന

ഇംഗ്ലീഷ് ക്ലബ്

അറബിക് ക്ലബ്

വഴികാട്ടി

വഴികാട്ടി


"https://schoolwiki.in/index.php?title=എ._എൽ._പി._എസ്._മോരിക്കര&oldid=402829" എന്ന താളിൽനിന്ന് ശേഖരിച്ചത്