സഹായം Reading Problems? Click here


എ.എം.എം.എച്ച്.എസ്. പുളിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
എ.എം.എം.എച്ച്.എസ്. പുളിക്കൽ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1958
സ്കൂൾ കോഡ് 18071
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം പുളിക്കൽ
സ്കൂൾ വിലാസം പുളിക്കൽ പി.ഒ,
മലപ്പുറം
പിൻ കോഡ് 67637
സ്കൂൾ ഫോൺ 04832790089
സ്കൂൾ ഇമെയിൽ ammhspulikkal@gmail.com
സ്കൂൾ വെബ് സൈറ്റ് http://
വിദ്യാഭ്യാസ ജില്ല മലപ്പുറം
റവന്യൂ ജില്ല കോണ്‌ടോട്ടി
ഉപ ജില്ല കൊണ്ടോട്ടി‌
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
യൂ.പി
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം മലയാളം‌ ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 1085
പെൺ കുട്ടികളുടെ എണ്ണം 1260
വിദ്യാർത്ഥികളുടെ എണ്ണം 2345
അദ്ധ്യാപകരുടെ എണ്ണം 98
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
{{{പ്രധാന അദ്ധ്യാപകൻ}}}
പി.ടി.ഏ. പ്രസിഡണ്ട് യശീദ് തങ്ങൾ
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

പുളിക്കൽ പ്രദേശത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എം.ഹൈസ്കൂൾ.

ചരിത്രം

1958 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കാവാക്കി ബുന്നയ്യാറ എന്ന സംഘടനയാണ് ഇതിന് തുടക്കം കുറിച്ചത്

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 60 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യുപി ക്ലാസ്സിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സംസ്ഥാനത്തെ ഏറ്റവും വിപുലവും ആധുനികവുമായ ഗണിതശാസ്ത്ര ലാബ് ഈ സ്കൂളിൽ സ്ഥിതി ചെയ്യുന്നു

അതുകൂടാതെ മികച്ച ഒരു ഡിജിറ്റൽ ലൈബ്രറിയും ഇവിടെയുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.

ഈ വിദ്യാലയത്തിൽ മൂന്ന് അധ്യാപകരുടെ നേതൃത്വത്തിൽ മൂന്ന് യൂണിറ്റ് സ്‌കൗട്ട് മൂന്ന് അധ്യാപികമാരുടെ കീഴിൽ മൂന്ന് യൂണിറ്റ് ഗൈഡ് എന്നിവ കഴിഞ്ഞ നാലുവർഷമായി പ്രവർത്തിക്കുകയും അതിലൂടെ ധാരാളം കുട്ടികൾക്ക് മികച്ച അക്കാദമിക വിജയം കൈവരിക്കാൻ സാധിക്കുകയും ചെയ്തിട്ടുണ്ട്

  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

പുളിക്കൽ പ്രദേശത്തെ മഹല്ല് നിവാസികളുടെ കൂട്ടായ്മയായ കാവാക്കി ബുനയ്യാറ എന്ന സംഗമാണ് സ്കൂൾ ഭരണസമിതി നിലവിൽ പി ഡി ഹനീഫ മാനേജരായി ഭരണം നിർവഹിക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ജോസഫ് മാസ്റ്റർ
മുഹമ്മദലി മാസ്റ്റർ
മൊയ്‌ദീൻ മാസ്റ്റർ
ശാന്ത ടീച്ചർ
മത്തായി മാസ്റ്റർ
പീറ്റർ മാസ്റ്റർ
രാജശേഖരൻ മാസ്റ്റർ
കെ വി അവറാൻകുട്ടി മാസ്റ്റർ
അംബിക ടീച്ചർ
പി എൻ മുഹമ്മദ് മാസ്റ്റർ
അപ്പുകുട്ടൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </18071_6.jpg>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


"https://schoolwiki.in/index.php?title=എ.എം.എം.എച്ച്.എസ്._പുളിക്കൽ&oldid=390718" എന്ന താളിൽനിന്നു ശേഖരിച്ചത്