എസ് ജി എം എസ് ബി എസ്‍ വടകര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് ജി എം എസ് ബി എസ്‍ വടകര | |
---|---|
വിലാസം | |
വടകര. എസ്. ജി. എം. എസ്. ബി സ്കൂൾ
, വടകര. അടയ്ക്കാതെരു (പോസ്റ്റ് ) 673104നട്സ്ട്രീറ്റ് പി.ഒ. , 673104 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1900 |
വിവരങ്ങൾ | |
ഫോൺ | 04962523160 |
ഇമെയിൽ | Sgmsbschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16867 (സമേതം) |
യുഡൈസ് കോഡ് | 32041300519 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | വടകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | വടകര |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കെ ശ്രീജ |
പി.ടി.എ. പ്രസിഡണ്ട് | രമേശൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രജിപ്രഭ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഒരു നൂറ്റാണ്ടിലധികമായി വടകരയുടെ സാംസ്‌കാരിക ചരിത്രത്തിൽ സുവർണ തേജസ്സോടെ ഉയർന്നു നിൽക്കുന്ന എസ്.ജി.എം.എസ്.ബി.സ്‌കൂൾ ആയിരത്തിതൊള്ളായിരമാണ്ടിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു ലോവർ എലിമെന്ററി ക്ലാസ്സുകൾക്ക് തുടക്കമിട്ടു. പരേതനായ ശങ്കരൻ ഗുരുക്കളുടെ അഭിലാഷമായ സ്കൂൾ പിന്നീട് 1919 ൽ ഹയർ എലിമെന്ററി സ്‌കൂളായി ഉയർത്തപ്പെട്ടു
ശങ്കരൻ ഗുരുക്കൾ ശേഷം 1941 ൽ 14 വർഷത്തേക്ക് അദ്യാപരടങ്ങിയ കമ്മിറ്റയെ സ്കൂളിന്റെ പ്രവർത്തനം ഏല്പ്പിക്കുകയം 1955 ൽ കമ്മിറ്റി കുഞ്ഞിരാമൻ ഗുരുക്കൾക്ക് വിദ്യാലയം തിരിച്ചു നൽകുകയും ചെയ്തു. 1972 ൽ സ്കൂൾ മാനേജർ ശ്രീ. കുഞ്ഞിരാമൻ ഗുരുക്കളും സഹോദരൻ ശ്രീ. കുമാരൻ ഗുരുക്കളും നിര്യാതരായതോടെ സ്കൂളിന് മാനേജർ ഇല്ലാത്ത അവസ്ഥ സംജാതമാവുകയും സ്കൂളിന്റെ പ്രവർത്തനം ദുരിതമാവുകയും ചെയ്തു. താളം തെറ്റ്റിപോയ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് വടകര നഗരം കേന്ദ്രികരിച്ച പ്രവർത്തിക്കുന്ന പ്രമുഖരുടെ കമ്മിറ്റി സ്കൂളിന്റെ പ്രവർത്തനം ഏറ്റടുത്തതോടെ വിദ്യാലയം പുരോഗിയതിയുടെ പുതിയ പാതയിലേക്ക് കടക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
10 ൽ കൂടുതൽ കമ്പ്യൂട്ടറുകളുള്ള ഒരു നല്ല കമ്പ്യൂട്ടർ ലാബും , സയൻസ് ലാബ്, മാത്‍സ് ലാബ് , 2500 പുസ്തങ്ങൾ അടങ്ങിയ കുട്ടികൾക്ക് ഇരുന്ന് വായിക്കാവുന്ന വിശാലമായ ഒരു ലൈബ്രറി . ആധുനിക സംജ്ജീകരങ്ങൾ ഉള്ള ഡിജിറ്റലൈസ്‌ഡ് സ്മാർട്ട് റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- കാർഷിക ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കടത്തനാട് നാരായണൻ മാസ്റ്റർ. വി. കെ.രാമകൃഷ്ണൻ മാസ്റ്റർ 3. ബാലൻ മാസ്റ്റർ 3. ദാമോദരൻ മാസ്റ്റർ. 4.അമ്മാളുഅമ്മ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലം.
നാഷണൽ ഹൈവേയിൽ സ്ഥിതിചെയ്യുന്നു.
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ പൊതുവിദ്യാലയം വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ പൊതുവിദ്യാലയം വിദ്യാലയങ്ങൾ
- 16867
- 1900ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ