എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ് ചെറിയനാട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര.വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ ചെറിയനാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് സ്കൂൾ
| എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ് ചെറിയനാട് | |
|---|---|
![]() | |
| വിലാസം | |
ചെറിയനാട് നെടുവരുംകോട് പി.ഒ. , 689508 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 07 - 06 - 2003 |
| വിവരങ്ങൾ | |
| ഇമെയിൽ | sntrust.hs@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36072 (സമേതം) |
| യുഡൈസ് കോഡ് | 32110300708 |
| വിക്കിഡാറ്റ | Q87478796 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | ചെങ്ങന്നൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
| താലൂക്ക് | ചെങ്ങന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 75 |
| പെൺകുട്ടികൾ | 65 |
| അദ്ധ്യാപകർ | 8 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 140 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | പ്രസന്നകുമാർ |
| പ്രധാന അദ്ധ്യാപിക | കൃഷ്ണകുമാരി കെ എ |
| പി.ടി.എ. പ്രസിഡണ്ട് | നിശികാന്ത് |
| എം.പി.ടി.എ. പ്രസിഡണ്ട് | Sinky Mohan |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ശ്രീനാരായണ ട്രസ്റ്റ് കൊല്ലം ,വെള്ളാപ്പള്ളിനടേശൻ അവറുകൾ മാനേജരായി രണ്ടായിരതിമൂന്നിൽ ചെറിയനാട് .ഹൈസ്കൂൾ സ്ഥാപിതമായി..കോളേജില് നിന്ന് പ്രീഡിഗ്രി വേര്പെടുത്തിയതിന്റെ ഭാഗമായി അനുവദിക്കപ്പെട്ട സ്‌കൂളാണ് .കേവലം രണ്ട് ഡിവിഷൻ ആയാണ് സ്കൂൾ ആരംഭിച്ചത് .അജിതകുമാരി എച്ചഎം ആയി സ്‌കൂൾ തുടങ്ങി ഷീജ ഡി ,കാവേരീ വി ദേവ് ഇവർ അധ്യാപകർ ആയിരുന്നു.നന്നായിത്തന്നെ സ്കൂൾ ആരംഭിച്ചു .2004ല് ഹയര്സെക്കണ്ടറിയായി ഉയര്ത്തി.ഹൈസ്കൂൾ മൂന്ന് ഡിവിഷൻ ആയി ഉയർന്നു. ലത കെ കെ പുതിയ അധ്യാപികയായി.രണ്ടായിരത്തിഅഞ്ചിൽ ഹൈസ്കൂൾ ആറ് ഡിവിഷനിലേക്ക് ഉയർന്നു.ലാലി ദിവാകരൻ എച്ചഎം ആയി ജോയിൻ ചെയ്തു .ആശ ,ബിന്ദു പി എം ,രഞ്ജിത്ത് ,സ്മിത തുടങ്ങിയ അധ്യാപകർ ജോയിൻ ചെയ്തു.നൂറ് ശതമാനം റിസൾട്ട് വാങ്ങി ആദ്യ sslc ബാച്ച് പുറത്തിറങ്ങി
ഭൗതികസൗകര്യങ്ങൾ
ഹയര്സെക്കണ്ടറി ഉള്പ്പടെ 15 ക്ലാസ് മുറികളുള്ള പുതിയ കെട്ടിടത്തിലാണ് സ് ക്കൂള് പ്രവര്ത്തിക്കുന്നത്.കമ്പ്യൂട്ടര് ലാബ്,സയന്സ് ലാബ്,സ്മാര്ട്ട് ക്ലാസ്റൂം, ലൈബ്രറി,ഇവയെല്ലാം പ്രവര്ത്തന സജ്ജമാണ്.കുട്ടികള്ക്ക് പ്രാഥമിക ആവശ്യങ്ങള് നിര് വ്വഹിക്കുന്നതിനുളള സൗകര്യങ്ങള് ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാൻഡ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- ക്ലബ്ബ് പ്രവർത്തനങ്ങ
.
മാത്‍സ്
.
സോഷ്യൽ
. ഹിന്ദി
. ഇംഗ്ലീഷ്
. മലയാളം
. spc
. it
. ഹെൽത്ത്
സയൻസ്
.
കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂൾ തലത്തിൽ സയൻസ് ക്ലബ് ശാസ്ത്ര മേള നടത്തിവരുന്നു.2017-2018അദ്ധ്യയന വർഷത്തിൽ സംസ്ഥാനശാസ്‌ത്രമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ പ്രവർത്തനമാതൃക,നിശ്ചലമാതൃക,പരീക്ഷണങ്ങൾ എന്നീ ഇനങ്ങളിൽ മത്സരിച്ചു.
2018-2019വർഷത്തെ പ്രവർത്തനങ്ങൾ
ലോകപരിസ്ഥിതിദിനാഘോഷം
ജൂണിൽതന്നെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളാരംഭിച്ചു. ലോകപരിസ്ഥിതിദിനമായ ജൂൺ അഞ്ചിനു് സ്കൂളിൽ എല്ലാ വിദ്യാർത്ഥികളഎയും ഉൾപ്പെടുത്തിക്കൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവർത്തനകനായ ശ്രീ.മോഹൻദാസ് മാഷ് ( മാവുമാഷ്) ആയിരുന്നു മുഖ്യാത്ഥി. എല്ലാ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു.
സയൻസ്
. spc
മാനേജ്മെന്റ്
എസ് എൻ ട്രസ്ററ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- 2002-2004 അജീതാകുമാരി
- 2004-2005 ലാലി ദിവാകർ
- 2005-200 ലാലി ദിവാകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ചെങ്ങന്നൂർ മാവേലിക്കര റൂട്ടിൽ ചെറിയനാട്ടു നിന്നും രണ്ടു കിലോമീറ്റർ ദൂരം
