എസ്. ജെ.എൽ.പി സ്കൂൾ ഇളംദേശം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്. ജെ.എൽ.പി സ്കൂൾ ഇളംദേശം
വിലാസം
ഇളംദേശം

ഇളംദേശം പി.ഒ.
,
ഇടുക്കി ജില്ല 685588
,
ഇടുക്കി ജില്ല
സ്ഥാപിതം1 - 6 - 1931
വിവരങ്ങൾ
ഫോൺ9496883641
ഇമെയിൽsjlpselamdesom@gmail.com
കോഡുകൾ
സ്കൂൾ കോഡ്29343 (സമേതം)
യുഡൈസ് കോഡ്32090800301
വിക്കിഡാറ്റQ64615441
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇളംദേശം
തദ്ദേശസ്വയംഭരണസ്ഥാപനംവെളളിയാമറ്റം പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ81
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷിബി കെ ജെ
പി.ടി.എ. പ്രസിഡണ്ട്ഷിജി ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ഷിജി വിയോദ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

ഇടുക്കി ജില്ലയിലെ വെള്ളിയാമറ്റം പഞ്ചായത്തിൽ ഒന്നാം വാർഡിലാണ് ഇളംദേശം സെന്റ് ജോസഫ്സ് എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നത്. കോതമംഗലം രൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ കലയന്താനി ഇടവകയിലാണ് ഈ അക്ഷരമുത്തശ്ശി ആയിരങ്ങൾക്ക് അറിവ് പകർന്നുകൊടുത്തതും കൊടുത്തുകൊണ്ടിരിക്കുന്നതും. 1931- ലാണ് ഈ വിദ്യാലയ മുത്തശ്ശിയുടെ പിറവി. ചെറിയ കെട്ടിടത്തിൽ നിന്നും കാലക്രമേണ കൂട്ടിച്ചേർക്കപ്പെട്ട് ഇന്നത്തെ നിലയിൽ എത്തിയിരിക്കുന്നു. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി 2014- ൽ സ്കൂൾ ഭിത്തികളിൽ വർണചിത്രങ്ങൾ വരച്ചുചേർത്ത് മനോഹരമാക്കി.


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

കലാ - കായിക - സാംസ്കാരിക രംഗങ്ങളിൽ കുട്ടികളുടെ മികവ് എടുത്തുപറേയണ്ടതാണ്. കൂടാതെ സ്കൂൾ മുഖപത്രം - വെളിച്ചം , കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുന്നതിനായി കിഡ്സ് ബാങ്ക് , കുട്ടികളിൽ കാർഷികാഭിരുചി വളർത്താനുതകുന്ന കൃഷിയമ്മയും കുഞ്ഞും അവാർഡ് , പി.റ്റി. എ. അധ്യാപക ബന്ധം സുശക്തമാക്കുന്നതിനുപകരിക്കുന്ന പി.റ്റി.എ. പിക്നിക്കുകൾ. പ്രതിഭകളെ ആദരിക്കൽ , സാമൂഹ്യ സേവന പ്രവർത്തനങ്ങൾ , ദിനാചരണങ്ങൾ , സഹവാസക്യാമ്പുകൾ , നാടിന്റെ ആഘോഷമാകുന്ന സ്കൂൾ വാർഷികം തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ ഇളംദേശം സ്കൂളിന്റെ തനത് പ്രവർത്തനങ്ങിൽ ഏതാനും ചിലത് മാത്രം.

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

തൊടുപുഴയിൽ നിന്ന് പൂമാല വഴിയിൽ 13 കി.മീ. സഞ്ചരിച്ചാൽ ഇളംദേശം സെന്റ് ജോസഫ്സ് എൽ.പി.സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.



Map