എസ്.ജെ.എച്ച്.എസ്. എസ് പെരുവന്താനം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്.ജെ.എച്ച്.എസ്. എസ് പെരുവന്താനം
വിലാസം
പെരുവന്തനാം

പെരുവന്താനാം പി.ഒ.
,
ഇടുക്കി ജില്ല 686532
,
ഇടുക്കി ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഇമെയിൽsjhsperuvanthanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്30017 (സമേതം)
യുഡൈസ് കോഡ്32090600810
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല പീരുമേട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്പീരുമേട്
ബ്ലോക്ക് പഞ്ചായത്ത്അഴുത
തദ്ദേശസ്വയംഭരണസ്ഥാപനംപെരുവന്താനം പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ246
പെൺകുട്ടികൾ239
ആകെ വിദ്യാർത്ഥികൾ485
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗ്രേസികുട്ടി ജോൺ
പി.ടി.എ. പ്രസിഡണ്ട്അലക്സ്‌ തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്ബീന ജോസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മുണ്ടക്കയതിനു കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂൾ. അക്ഷരനഗരമായ കോട്ടയത്തെയും വിനോദസഞ്ചാരികളുടെ പ‍റുദീസയായ തേക്കടിയെയും കൂട്ടിയിണക്കുന്ന കെ.കെ.റോഡിന്റെ മദ്ധ്യഭാഗത്ത് സഥിതി ചെയ്യുന്ന സുന്ദരപ്രദേശമാണ് പെരുവന്താനം. 1954-ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1954 മേയിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബഹു.പുത്തൻപറമ്പിൽ ഗീവർഗീസ് അച്ചനാണ് വിദ്യാലയം സ്ഥാപിച്ചത്. 1964-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ബഹു.ഫാ.എ.സി.ജോൺ ആലുങ്കൽ പ്രഥമാധ്യാപകനായി സേവനമനുഷ്ടിച്ചു. ബഹു.കുന്നത്ത് ലൂക്കാ അച്ചന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.


ഭൗതികസൗകര്യങ്ങൾ

കംപ്യൂട്ടർ ലാബ്
സയൻസ് ലാബ്
ഗ്രന്ഥശാല''
ഹൈടെക് ക്ലാസ്സ്മുറി''
കളിസ്ഥലം'''

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻസ് ക്ലബ്.
  • സോഷ്യൽ സയൻസ് ക്ലബ്.
  • മാത് സ് ക്ലബ്.
  • ക്ലാസ് മാഗസിൻ.
  • സ്കൂൾ മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • എസ്.പി.സി.
  • ലിറ്റിൽ കൈറ്റ്സ്
  • നേർക്കാഴ്ച‍‍

മാനേജ് മെന്റ്

സീറോ മലബാർ സഭയുടെ കാഞ്ഞിരപ്പള്ളി രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ഫാ.ഡോമിനിക്ക് അയലൂപറമ്പിൽ കോർപ്പറേറ്റ് മാനേജരായും ഫാ.തോമസ് കാലായിപ്പറമ്പിൽ സ്കൂൾ മാനേജരായും സേവനമനുഷ്ടിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മിസ്ട്രസ്സ് ശ്രീമതി ഗ്രേസിക്കുട്ടി ജോണും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ശ്രീ.ബിനോജിയുമാണ്.

മുൻ പ്രഥമാദ്ധ്യാപകർ

സ്കൂളിന്റെ മുൻ ‍ഭരണസാരഥികൾ

വ‌‍ർഷം പ്രഥമാദ്ധ്യാപകർ
1964 - 66 ഫാ.എ.സി.മാത്യു ആലുങ്കൽ
1966 - 67 അബ്രഹാം കോര
1967 - 68 മത്തായീ വെള്ളാപ്പാണി
1968 - 70 ഫാ.അവിരാ നെടുംതകിടി
1970 -73 പി.കെ.ജോസഫ് പന്തിരുവേലി
1973 - 74 എ.പി.കുര്യൻ അലിക്കുന്നേൽ
1974 - 75 പി.ജെ.ജോസഫ് പുല്ലുകാട്ട്
1975 - 76 കെ.ജോർജ് കിഴക്കേക്കുറ്റ്
1976 -77 സി.ടി.മാത്യു ജീരകത്തിൽ
1977 - 79 കെ.എ.അബ്രാഹം കടുകന്മാക്കൽ
1979 - 80 എം.എ.ആന്റണി മണ്ണാത്ത്
1980 - 82 പീലിപ്പോസ് കുഴിക്കാട്ട്
1982 - 83 ചിന്നമ്മ പീറ്റർ
1983 - 85 സി.വി.ജോസഫ് ചീരാംകുഴി
1985 - 88 കെ.എം.ഡോമിനിക്ക് കൊച്ചുപറമ്പിൽ
1988 - 90 സി. പി.സി.മറിയാമ്മ
1990 - 93 പി.ജെ.ജോസഫ് പുരയിടം
1993 - 95 എ.ജെ.ഏലിയാമ്മ വലക്കമറ്റം
1995 - 96 പി.റ്റി.അച്ചാമ്മ പള്ളിക്കുന്നേൽ
1996 - 2001 അന്നമ്മ ജോസഫ്
2001 - 2002 പി.റ്റി.മാത്യു
2002 - 04 കെ.എഫ്.ഫ്രാൻസിസ്
2004 -06 ബേബി സെബാസ്റ്റ്യൻ
2006 - 08 സി.ടി.മാത്യു
2008 - 11 ടോമി ജോസഫ്
2011 - 12 ബെന്നി ജോസഫ്
2012 - 15 സ്കറിയ പി.സി.
2015 - 17 തോമസ് കുട്ടി എൻ.വി.
2017 -22 ഗ്രേസിക്കുട്ടി ജോൺ
2022- ഉഷസ്  റാണി മാത്യു

മുൻ അധ്യാപകർ

1. 2016 -2020 ജോണി
2 2017-2021 സി.മെർളിൻ
3 2004-2021 ആനി കെ ജോസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ- ബിഷപ്പ്
  • ഡോ. കെ.ടി.ജോൺ കോഴിമല - പ്രസിദ്ധ ഫിസിഷ്യൻ
  • പി.വി.വർക്കി - ചീഫ് ഇലക്ട്രിക്കൽ ‍ഇൻസ്പെക്റ്റർ,തിരുവനന്തപുരം
  • പി.ഇ.വർക്കി - ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ
  • സി.റ്റി.മാത്യു ചരളേൽ - ഹെഡ് മാസ്റ്റർ

വഴികാട്ടി

| style="background: #ccf; text-align: center; font-size:99%;" | |- | style="background-color:#A1C2CF; " |വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 220 ന് തൊട്ട് മുണ്ടക്കയം നഗരത്തിൽ നിന്നും 9 കി.മി. അകലത്തായി കുട്ടിക്കാനം റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോട്ടയം നഗരരതിൽ നിന്ന് 42 കി.മി. അകലം

|}


Map
ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�

9.550962896820714, 76.93629090254996