എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/Activities
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവൺമെന്റിന്റെ ഹൈടെക്ക് സ്കൂൾ പദ്ധദിയിൽ എസ് എം വി സ്കൂളും ഹൈടെക്കിലേക്ക് മാറുകയുണ്ടായി. ഒൻപത് ക്ലാസ്സ് റൂമുകൾ ഹൈടെക്ക് തലത്തിലേക്ക് മാറ്റപ്പെട്ടു. എല്ലാ ക്ലാസ്സുകളിലും ഓരോ പ്രൊജക്ടർ, ഒരു ലാപ്ടോപ്പ്, ഒരു ഇന്റർനെറ്റ് കണക്ഷൻ എന്നിവ കൈറ്റ് ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് പുസ്തകത്തിനു പുറമേ ദൃശ്യാവിഷ്കാരത്തിലൂടെയും സ്റ്റഡീമെറ്റിരിയൽസിലൂടെയും വിഷയങ്ങളെ ആഴത്തിൽ മനസ്സിലാക്കി പഠിപ്പിക്കുവാനും ഇത് ഉപകാരപ്രദമാകുന്നു.
- പരിസ്ഥിതി ദിനം
- ചാന്ദ്രദിനം
- യോഗാദിനം
- ഹെലൻകെല്ലർ ദിനം
- ഹിരോഷിമ ദിനം
- സ്വാതന്ത്ര്യദിനം
- അധ്യാപകദിനം
- റിപ്പബ്ലിക്ക് ദിനം
സ്കൂളിന് അഭിമാനമായി ഒരു ബാന്റ് ട്രൂപ്പ് നിലവിലുണ്ട്. 9,8 ക്ലാസ്സിലെ കുട്ടികളാണ് ഇതിലെ അംഗങ്ങൾ
വർക്ക്ഷോപ്പ്
അതി പുരാതനമായ എസ് എം വി സ്ക്കൂളിന് അഭിമാനമായി വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു വർക്ക് ലാബ് ഉണ്ട്
വിവിധ ക്ലബ്ബുകൾ
ബഹു നില മന്ദിരം ഉദ്ഘാടനം
ജീർണാവസ്തയിലായ പഴയ കെട്ടിടം പുതുക്കി പണിയാൻ ശ്രീ ശിവകുമാർ എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിക്കുകയും ആ തുക ഉപയോഗിച്ച് പുതിയ ബഹു നില മന്ദിരം മിർമ്മിച്ചു നൽകുകയും ചെയ്തു. അതിന്റെ ഉദ്ഘാടനം ബഹു; മന്ത്രി ശ്രീ വി എസ് ശിവകുമാർ നിർവ്വഹിച്ചു.
അസ്സംബ്ലീ ഗ്രൗണ്ട് ഉദ്ഘാനം
ശ്രീ മതി റ്റി എൻ സീമ [1] എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 16 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ഗ്രൗഅടിന്റെ ഉദ്ഘാടനം ഡോ.റ്റി എൻ സീമ നിർവ്വഹിച്ചു.