SPOKEN ENGLISH-"CHAT WITH CHEEMU"

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് വിദ്യാഭ്യാസം ലളിതവും വിദ്യാർത്ഥികൾക്ക് സുഖപ്രദവുമാകുക എന്ന ലക്ഷ്യമാണ് "Chat With Cheemu" എന്ന പ്രോഗ്രാമിനുള്ളത്. സ്കൂൾ ഇംഗ്ലീഷ് അദ്ധ്യാപകനായ ഫെലിക്സ് സാറാണ് ഇതിന് നേതൃത്വം നൽകുന്നത്. കുട്ടികളിൽ ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ പ്രാപ്തി ഉണ്ടാക്കുക എന്നതാണ് ഇതിന്റേെ ഉദ്ദേശ്യം.

"https://schoolwiki.in/index.php?title=SPOKEN_ENGLISH-%22CHAT_WITH_CHEEMU%22&oldid=431718" എന്ന താളിൽനിന്ന് ശേഖരിച്ചത്