എസ്സ്.എം.എൽ.പി.എസ്സ്. കാഞ്ചിയാർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ 79
പെൺകുട്ടികൾ 72
ആകെ വിദ്യാർത്ഥികൾ 151
അദ്ധ്യാപകർ 8
എസ്സ്.എം.എൽ.പി.എസ്സ്. കാഞ്ചിയാർ
വിലാസം
കാഞ്ചിയാർ

കാഞ്ചിയാർ പി.ഒ.
,
ഇടുക്കി ജില്ല 685511
സ്ഥാപിതം28 - 2 - 1963
വിവരങ്ങൾ
ഫോൺ04868 259193
ഇമെയിൽsmlpskanchiyar@gmail.com
കോഡുകൾ
സ്കൂൾ കോഡ്30221 (സമേതം)
യുഡൈസ് കോഡ്32090300208
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല കട്ടപ്പന
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്ഇടുക്കി
ബ്ലോക്ക് പഞ്ചായത്ത്കട്ടപ്പന
തദ്ദേശസ്വയംഭരണസ്ഥാപനംകാഞ്ചിയാർ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോസ്സി റ്റ് ജോർജ്ജ്
പി.ടി.എ. പ്രസിഡണ്ട്ആൻ്റണി ലൂയിസ്
എം.പി.ടി.എ. പ്രസിഡണ്ട്ഗിരിജ അനീഷ്
അവസാനം തിരുത്തിയത്
30-06-2022SMLPSKANCHIYAR123


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1963 ഇടുക്കി ജില്ലയിലെ കട്ടപ്പന ഉപജില്ലയുടെ പരുതിയിലുള്ള കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ കാഞ്ചിയാർ എന്ന പ്രദേശത്തു പ്രദേശവാസികളുടെ ജീവനാഡിയായ എസ് എം എൽ പി സ്‌കൂൾ സ്ഥാപിതമായി. കൃഷി ഉപജീവനമായി സ്വീകരിച്ച സാമ്പത്തിക മേഖല പുഷ്ടിപ്പെടുത്തി വന്നവരാണിവിടെയുള്ളവരിലധികവും. കൃഷിയിൽ നിന്ന് കിട്ടിയ വരുമാനം കൊണ്ട് സമ്പാദിക്കാനും അന്ന് കഴിഞ്ഞിരുന്നു. സാമൂഹികവും സാമ്പത്തികവുമായി തീരെ പിന്നിലല്ലാത്ത വരാണിവിടെ അധികവുമുള്ളത്. പഴയ തലമുറകൾ തങ്ങളുടെ മക്കൾക്ക് വിദ്യഭയാസം നൽകുന്നതിനും ശ്രെധ കൊടുത്തിരുന്നു. അതിൻറെ ഫലമായി ഇന്നും ഈ മേഖലയിൽ സാമ്പത്തിക പരാധീനത മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു തീരെ കുറവാണ്.ഫല ഭൂയിഷ്ടമായ മണ്ണും ജലസമൃതിയും ഈ പ്രദേശത്തിന്റെ അനുഗ്രഹമായിരുന്നു. കൃഷിക്ക് വളരെ അനുയോജ്യമായിരുന്നു.

ഭൗതികസൗകര്യങ്ങൾ

.ഒന്ന് മുതൽ  നാലു വരെയുള്ള ക്ലാസ് റൂമുകൾ.  

മലയാളം, ഇംഗ്ലീഷ്  മീഡിയം,

.എട്ട് ഡിവിഷനുകളായി തിരിച്ചുള്ള ക്ലാസുകൾ

..മികച്ച  പാചകശാല ,സ്‌കൂൾ ബസ് സൗകര്യം ,

.വായനശാല

. മെച്ചപ്പെട്ട  സാങ്കേതിക വിദ്യ പരിശീലനം

  • ശുദ്ധജലം
  • പ്ലാസ്റ്റിക് വിമുക്തമായ ചുറ്റുപാട്
  • ശാന്തമായ പഠനാന്തരീഷം
  • ആകർഷകമായ പൂന്തോട്ടം
  • ഐ ടി അധിഷ്ഠിത പഠനാന്തരീഷം
  • മൂല്യാധിഷ്ഠിത ബോധനം
  • വൃത്തിയും വെടിപ്പുമുള്ള ക്ലാസ് റൂമുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

മത്സര പരീക്ഷകളിൽ ഉന്നത വിജയം

ഗവണ്മെന്റ് തലങ്ങളിലും വിദേശ രംഗത്തും ജോലിചെയ്യുന്ന വിപുലമായ ശിശു സമ്പത്തു

എൽ എസ് എസ് പരീക്ഷ വിജയം

കലാ കായിക പ്രവൃത്തി പരിചയ രംഗങ്ങളിലെ വിജയ കിരീടം   

  • ഇംഗ്ലീഷ് സംസാരിക്കുന്നതിനു പ്രതേക പരിശീലനം നൽകുന്നു.
  • ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ക്ലാസ്.
  • മൂല്യാധിഷ്തിത വിദ്യാഭ്യാസം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അവാർഡ് ജേതാവ് മോബിൻ മോഹൻ (സാഹിത്യ അക്കാദമി അവാർഡ് )

അരുൺ വിഷ്‌ണു (പി  എസ്  സിയിൽ   ഉന്നത വിജയം)

വഴികാട്ടി

സ്‌കൂൾ ബസ് സൗകര്യം

ഓട്ടോ സൗകര്യം

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

{{#multimaps:9.743126436677947, 77.07698622562248|zoom=18}}