എസ്സ്.എം.എൽ.പി.എസ്സ്. കാഞ്ചിയാർ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ ഒളിഞ്ഞു കിടക്കുന്ന കലാപരമായ കഴിവുകൾ പ്രദര്ശിപ്പിക്കുന്നതിനുള്ള അവസരം നൽകുക എന്ന ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുള്ള ഈ ക്ലബ്ബിന്റെ പ്രവർത്തനം സുഗമമായി നടന്നു വരുന്നു .നേതൃത്വം നൽകുന്നത് അദ്ധ്യാപിക ജോമി മോൾ ആണ്