എസ്സ്.എം.എൽ.പി.എസ്സ്. കാഞ്ചിയാർ /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തി ഭാവി ശാസ്തജ്ഞന്മാരെ വളർത്തുവാൻ ഉതകുന്ന നൂതന പ്രവർത്തനങ്ങളുമായി സ്കൂളിന്റെ ശാസ്ത്ര ക്ലബ് വളരെ കാര്യക്ഷേമമായി സിസ്റ്റർ ജിൻസി തോമസിന്റെ നേതുത്വത്തിൽ പ്രവർത്തനാധിഷ്തിമായി നടന്നു വരുന്നു.