കുട്ടികളിൽ സങ്കേതിക അവബോധം വളർത്തുന്നതിനും ആധുനിക ലോകവുമായി ഇടപഴകുന്നതിനും ഈ ക്ലബ് സഹായകരമാണ് .ക്ലബ് പ്രവർത്തനങ്ങൾ നേതൃത്വം നൽകുന്നത്അധ്യാപികയായ  ജോസ്‌ന ആണ്