എം.കെ.എസ്. എച്ച്. എസ്. കുട്ടമത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
എം.കെ.എസ്. എച്ച്. എസ്. കുട്ടമത്ത്
വിലാസം
തിമിരി

671313
,
കാസറഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04672264627
ഇമെയിൽ12030timiri@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12030 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-09-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ



കാസറഗോഡ് ജില്ലയില് ഹൊസ്ദുര്ഗ് താലൂക്കില് കയ്യൂര് ചീമേനി പ‍ഞ്ചായത്തില് തിമിരി വില്ലേജില് 14ആം വാര്ഡിലാണ് മഹാകവി സ്മാരക ഹൈസ്ക്കൂൾ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


മുൻ സാരഥികൾ

1976-78 കെ.കെ കുഞ്ഞിക്കൃഷ്ണപൊതുവാള് ‍‍ 1979-80 റ്റി.എം വാ സു ഭേവന് നബീശന് 1980-91:കെ.കെ കുഞ്ഞിക്കൃഷ്ണപൊതുവാള് 1991-2002 ആര്.രാധാക്കൃഷ്ണക്കുരുപ്പ് 2002-2006 കെ.ചന്ദ്രമൊഹനന് നായര് 2006- ശ്രീമതി.പി. രാജലക്ഷ്മി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map