എം.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പുത്തൂർ ഈസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എം.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പുത്തൂർ ഈസ്റ്റ്
വിലാസം
പുത്തൂർ

MMLPSPUTHUREAST
,
അരക്കുപറമ്പ് പി.ഒ.
,
679341
സ്ഥാപിതം31 - 05 - 1979
വിവരങ്ങൾ
ഇമെയിൽmmlpsputhureast@gmail.com
കോഡുകൾ
സ്കൂൾ കോഡ്18735 (സമേതം)
യുഡൈസ് കോഡ്30050500812
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല പെരിന്തൽമണ്ണ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംതാഴെക്കോട്പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ98
പെൺകുട്ടികൾ94
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജീഷ്. ടി. ജി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ്‌ സലീം. ടി. ടി
എം.പി.ടി.എ. പ്രസിഡണ്ട്ഫസീല
അവസാനം തിരുത്തിയത്
22-02-202218735


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പെരിന്തൽമണ്ണ ഉപജില്ലയിലെ താഴെക്കോട് ഗ്രാമ പഞ്ചായത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എംഎംഎൽപി സ്കൂൾ പുത്തൂർ ഈസ്റ്റ്

ചരിത്രം

1979 ലാണ് വിദ്യാലയം ആരംഭിച്ചത് തുടക്കത്തിൽ ഒന്നാം ക്ലാസ്സും 1983 ൽ നാലാം ക്ലാസ്സും തുടങ്ങി.തെയ്യോട്ടുച്ചിറ മദ്യസ്സയിലാണ് സ്കൂൾ ആദ്യം പ്രവർത്തിച്ചത് . കൂടുതൽ

ഭൗതികസൗകര്യങ്ങൾ

  • ചുറ്റുമതിൽ
  • മൂത്രപ്പുരകളും ടോയ്ലറ്റും
  • കുടിവെളള സാകര്യങ്ങൾ
  • വിശാലമായ കളി സ്ഥലം
  • രണ്ട് കെട്ടിടങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂൾ കായിക മേള
  • സ്കൂൾ കലാമേള
  • സഹവാസ ക്യാമ്പുകൾ
  • പഠന യാത്ര

വഴികാട്ടി

കോഴിക്കോട് -പാലക്കാട് എൻ എച്ച് 213 ൽ അമ്പത്തിഅഞ്ചാം മൈൽ സ്റ്റോപ്പിൽ നിന്നും വടക്കോട്ടുളള തെയ്യോട്ടുച്ചിറ റോഡിലൂടെ 500 മീറ്റർ ദൂരം യാത്ര ചെയ്താൽ വിദ്യാലയത്തിലെത്താം

{{#multimaps: 11.013206, 76.123478 | width=600px| zoom=15}}