സഹായം Reading Problems? Click here


ഊരാളുങ്കൽ ജ്ഞാനോദയം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
ഊരാളുങ്കൽ ജ്ഞാനോദയം എൽ പി എസ്
സ്കൂൾ ചിത്രം
സ്ഥാപിതം 1931
സ്കൂൾ കോഡ് 16220
സ്ഥലം മടപ്പള്ളി കോളേജ്
സ്കൂൾ വിലാസം മടപ്പളളി കോളേജ് പി ഒ വടകര വഴി
പിൻ കോഡ് 673 102
സ്കൂൾ ഫോൺ
സ്കൂൾ ഇമെയിൽ 16220 hm chombala@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല വടകര
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല ചോമ്പാല
ഭരണ വിഭാഗം എയിഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
മാധ്യമം മലയാളം
ആൺ കുട്ടികളുടെ എണ്ണം 19
പെൺ കുട്ടികളുടെ എണ്ണം 11
വിദ്യാർത്ഥികളുടെ എണ്ണം 30
അദ്ധ്യാപകരുടെ എണ്ണം 5
പ്രധാന അദ്ധ്യാപകൻ ശോഭന സി എം
പി.ടി.ഏ. പ്രസിഡണ്ട് അനിൽകുമാർ കക്കാട്ട്
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
02/ 01/ 2019 ന് Dhanasreesn
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

................................

ചരിത്രം

ബ്രിട്ടീഷ് മലബാറിൽ ഉൾപ്പെടുന്ന കുറുമ്പ്രനാട് താലുക്കിലെ ഒഞ്ചിയംപ്രദേശത്ത് 1910കാലഘട്ടിൽ സ്ഥാപിതമായ ഉൗരാളുങ്കൽ ജ‍‍‍ഞാനോദയം എൽ പി സ്കൂളിന് പറയാ‍‍ൻ സമ്പന്നമായ ഒരു ഭൂതകാലചരിത്രം തന്നെയുണ്ട്.വ്യക്തമായി എഴുതപ്പെട്ടതല്ലെങ്കിലും തലമുറകളുടെ വാക്മൊഴിയിലൂടെ എഴുത പ്പെട്ട സ്ഥായി ആയ ഒരു ചരിത്രമാണ് ഇൗ പള്ളിക്കുടത്തിന് ഉള്ളത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കേളുക്കുറുപ്പ്
  2. ആണ്ടി മാഷ്

നേട്ടങ്ങൾ

ഉപജില്ലശാസ്ത്രമേളയിൽ ലഘുപരീക്ഷണത്തിൽ നിഹാൽടി ആതിരകെസി എന്നിവർ എഗ്രേഡോഡു കൂടി ഒന്നാം സ്ഥാനംനേടി ഉപജില്ല പ്രവൃത്തിപരിചയംമുത്ത്കോർക്കലിൽ അനുവൃന്ദക്ക് രണ്ടാം സഥാനം നേടി അലങ്കാരതയ്യലിൽ ആദിത്യൻ എഗ്രേഡോഡു കൂടി മൂന്നാം സഥാനം നേടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...