വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 44003-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 44003 |
| യൂണിറ്റ് നമ്പർ | LK/2018/44003 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | പാറശ്ശാല |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജോളിക്കുട്ടി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സൗമ്യ |
| അവസാനം തിരുത്തിയത് | |
| 10-09-2025 | 44003 |
ലിറ്റിൽകൈറ്റ്സ് 2025-28
വിരാലി, വിമല ഹൃദയ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് LK/2018/44003 രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 3.30 മുതൽ 4.30 വരെയാണ് പരിശീലനം. അനിമേഷൻ, ഡിജിറ്റൽ പെയിൻറിങ്, മലയാളം ടൈപ്പിംഗ്, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഹാർഡ്‍വെയർ , ക്യാമറ , ന്യൂസ് റിപ്പോർട്ടിങ്, മൊബൈൽ ആപ്പ് നിർമ്മാണം തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം കുട്ടികൾക്കു ലഭിക്കുന്നു. ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിൻെറ പ്രവർത്തനം
അംഗങ്ങൾ
1. ആരോൺ എസ് റോയ്
2 . ശാജോ ബി
3. മീനു എം
4 . അൻകിത് അഭിലാഷ്
5. ബോബസ് തദേയൂസ്
6. അബിഷ ബി.ഡി
7. ബി ബ്രോസ ജാസ്
8. സാന്ത്വന എമി ആൻ്റണി
9. ഷോൺ മിഖേൽ
10. അശ്വിൻ എ
11. അന്ന ഐസക്ക്
12. അശ്വിൻ എസ് സഖറിയോസ്
13. ആഡ്രിയാൻ വി മാരിയോ പ്രകാശ്
14. ഫിഗോ എസ്
15. ജെർഫിൻ ജെ ആർ
16. ഹെബ്രോൺ പി അലോഷ്യസ്
17. വിതുൽ വി എസ്
18. അഭിൻ സി ബിനു
19. ജോബിത ജെ ബി
20. ഷിനോയ് പ്രദീപ്
21. അനാമിക എ പി
22. മനു കൃഷ്ണ എം എസ്
23. ഭന്യ രാജ് സി ബി
24. ആൽബി എസ് ഷാജി
25. ഹെനോക്ക് എഫ്
26. ജോസ്ന ജെ എസ്
27. അനന്യ ജോസ് ജെ എസ്
28. അലൻ ബി എസ്
29. ജെനിയ എസ് ആർ
30. ആഷിക് എസ്
31. റിനിൽ ആർ
32. ഹെൽവിൻ ദാസ്
33. ബ്രിനോ ജോൺ ജെ എസ്
34. എലിസ ഡി പി
35 വിഷ്ണു ബി
36. അനുഷ എസ് ജെ
37. അലൻ ദാസ് കെ
38. അർഷിൻ വി ദാസ്
39. ബിജിഷ ബി ബി
40. അലൻ പോൾ എൻ
41 ഇമ്രാൻ അലി . എസ്
പ്രിലിമിനറി ക്യാമ്പ് 2025-2028
വിമലഹൃദയസ്കൂളിൻ്റെ 2025-28 ബാച്ചിൻ്റ പ്രിലിമിനറി ക്യാമ്പ് 09/09/2025 ചൊവ്വ രാവിലെ 9.15 ന് മാസ്റ്റർ ട്രെയ്നർ മോഹൻ കുമാർ സാർ നേതൃത്വത്തിൽ ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ചു. സീനിയർ അസിസ്റ്റൻ്റും കൈറ്റ്സ് മെൻ്ററുമായ ജോളി റോബർട്ട് ടീച്ചർ ഏവരെയും സ്വാഗതം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിനിമേരി ഈ സംരംഭം ഉദ്ഘാടനം ചെയ്തു. തുടർന്ന് മോഹൻകുമാർ സാർ ക്ലാസ്സ് കൈകാര്യം ചെയ്തു. തുടർന്ന് കുട്ടിക്കളെ എ. ഐ. റോബോട്ടിക്സ്, ഇ കോമേഴ്സ്, ജി.പി. എസ്. വി. ആർ തുടങ്ങി 5, ഗ്രൂപ്പുകളാക്കി. സാങ്കേതിക വിദ്യയുടെ പുരോഗതിയും അതിൻ്റെ ഉയർച്ചയും മുന്നിൽ കണ്ട് ഗൂഗിൾ പരസ്യം കുട്ടികൾക്ക് കാണിച്ചു നൽകുകയും അതിനെക്കുറിച്ച് കുട്ടികൾ ചർച്ച ചെയ്യുകയും ചെയ്തു
ഓരോ ഗ്രൂപ്പിൽ നിന്നും ഓരോ കുട്ടികൾ അവർ കണ്ട ഷോട്ട് ഫിലിമിനെ കുറിച്ചുള്ള സ്ഥാ രൂപം അവതരിപ്പിക്കുന്നു. 11..15 ന് കുട്ടികൾ ടീ ബ്രേക്കിന് പിരിയുന്നു. തുടർന്ന് 10 മിനിറ്റിന് ശേഷം വീണ്ടും ക്ലാസുകൾ ആരംഭിച്ചു. തുടർന്ന് ഭാവിലോകത്തിലെ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗങ്ങൾ എന്നിവ മനസ്സിലാക്കി നൽകുന്ന വീഡിയോ പ്രദർശിപ്പിച്ചു.
തുടർന്ന് ലിറ്റിൽ കൈറ്റ്സ് എന്ന സംഘടനയെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. ലിറ്റിൽ കൈറ്സിനെക്കുറിച്ചുള്ള ഡോക്യുമെൻ്ററി പ്രദർശിപ്പിക്കുകയും അതിനെ ആസ്പദമാക്കിയ ഒരു ക്വിസ് മത്സരവും സംഘടിപ്പിച്ചു. ഈ ക്വിസ് മത്സരത്തിൽ വി. ആർ ടീം വിജയിച്ചു. തുടർന്ന് ഹെൽത്തി ഹബ് എന്ന പേരിൽ ഒരു സ്ക്രച്ച് ഗെയിം കുട്ടികൾ കളിച്ചു. അനിമേഷൻ നിർമ്മാണം, അർഡിനോ ഉപയോഗിച്ചുള്ള ഹെൻ ഫീഡിംഗ് എന്നിവ നിർമ്മിച്ചു. 2.45 ന് രക്ഷകർത്തൃ യോഗം ആരംഭിച്ചു. വിദ്യാർത്ഥികളുടെ ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിന് സീനിയർ ബാച്ചിലെ എബിറ്റോ സ്വാഗതം ആശംസിച്ചു. സീനിയർ അസിസ്റൻ്റും ലിറ്റിൽ കൈറ്റ്സ് മെൻ്ററുമായ ശ്രീമതി ജോളി റോബർട്ട് അധ്യക്ഷത വഹിച്ച യോഗം സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ മേരി എലിസബത്ത് ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ മോഹൻകുമാർ മുഖ്യാതിഥി ആയിരുന്നു. കൈറ്റ് മെൻ്റർ ശ്രീമതി സൗമ്യ കൃതഞ്ജത അറിയിച്ചു. ഈ ഒരു ക്യാമ്പ് വിദ്യാർത്ഥികളിൽ ലിറ്റിൽ കൈറ്റ്സിലെ മുന്നോട്ടുള്ള പ്രയാണത്തിന് വലിയ പ്രോത്സാഹനമായി മാറി.
പ്രവർത്തനങ്ങൾ
.