മാനന്തേരി യു പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മാനന്തേരി യു പി എസ് | |
---|---|
വിലാസം | |
മാനന്തേരി മാനന്തേരി പി . ഒ , മാനന്തേരി പി . ഒ പി.ഒ. , 670643 | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 04902300323 |
ഇമെയിൽ | manantheriupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14665 (സമേതം) |
യുഡൈസ് കോഡ് | 32020 700705 UDSE |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കൂത്തുപറമ്പ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചിറ്റാരിപറമ്പ് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | യു . പി. |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | യു. പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 96 |
പെൺകുട്ടികൾ | 68 |
ആകെ വിദ്യാർത്ഥികൾ | 164 |
അദ്ധ്യാപകർ | 11 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷമൽ. വി.കെ. |
പി.ടി.എ. പ്രസിഡണ്ട് | സി. പി. ഗിരീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | രനിഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ മാനന്തേരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മാനന്തേരി യു പി സ്കൂൾ
ചരിത്രം
തലശ്ശേരി യിൽ നിന്നും 20 കിലോ മീറ്റർ കിഴക്ക് തലശ്ശേരി-മാനന്തവാടി റോഡിൽ ഇടത് വശത്ത് റോഡിൽ നിന്ന് അല്പം മാറി സ്ഥിതി ചെയ്യുന്നു. ശ്രീ. കെ മുകുന്ദൻ മാസ്റ്റർ ആണ് സ്കൂൾ സ്ഥാപിച്ചത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
സ്കൂൾ യു. പി വിഭാഗം ( 5,6,7 ) മാത്രമുള്ള സ്കൂളാണ് . ക്ലാസ് മുറികള് നല്ലസൗകര്യമുള്ളവയാണ്. ഒരു കംപ്യൂട്ടർ ലാബ് , ലൈബ്രറി , ഭക്ഷണ ശാല , പുസ്തകങ്ങൾ വാങ്ങാൻ സ്കൂൾ സൊസൈറ്റി , സൗകര്യ മുള്ള ഓഫീസ് മുറി , ആവശ്യത്തിന് ശൗചാലയങ്ങൾ , വിശാലമായ കളി സ്ഥലം എന്നിവ യുണ്ട് ,
പാഠ്യേതര പ്രവർത്തനങ്ങൾ
പെൺകുട്ടികൾക്ക് നീന്തൽ പരിശീലനം , ആൺകുട്ടികൾക്ക് ഫുട്ബോൾ പരിശീലനം .
മാനേജ്‌മെന്റ്
ടി വി കെ മനോരമ
മുൻസാരഥികൾ
നമ്പർ | പേര് | കാലഘട്ടം | ചിത്രം |
---|---|---|---|
1 | കെ മുകുന്ദൻ മാസ്റ്റർ | ||
2 | വി കെ മാലതി ടീച്ചർ | ||
3 | യു കുമാരൻ മാസ്റ്റർ | ||
4 | വി കെ ബാലരാമൻ മാസ്റ്റർ | ||
5 | പിഅജിത്ത് മാസ്റ്റർ | ||
6 | കെ.പി.രാ ഗില ടീച്ചർ |
, , , .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പി . വി ശ്രീധരൻ , പി . പി . മുകുന്ദൻ . ഇ . ചന്ദ്രൻ മാസ്റ്റർ , പുരുഷോത്തമൻ സി . കെ . സി . സി. മുഹമ്മദ് മാസ്റ്റർ , എൻ . വിജയൻ , ഡോക്ടർ മാറോളി ശശി . കടമേരി മോഹനൻ മാസ്റ്റർ , വി . കെ . ബാലരാമൻ മാസ്റ്റർ , എം . ദിനേശൻ മാസ്റ്റർ , ഡോക്ടർ പി . വി . ദിവ്യ , കമൽ കിശോർ IAS. , അനിന അഞ്ജു വി . കെ . ഡോ. സുപ്രീയ , (ഹിന്ദി ) ഡോ. നഫ്ലാന , ശ്രീമതി വിന്യ .കെ (സോഫ്റ്റ് വേർ എൻജിനീയർ ) ശ്രീ. സാജിദ് (സിവിൽ എൻജിനീയർ ) ....
വഴികാട്ടി
തലശ്ശരി - ബാവലി റോഡിൽ തലശ്ശരി പട്ടണത്തിൽ നിന്ന് 20 കി. മീ . കിഴക്ക് റോഡിന് വടക്ക് വശത്ത് 100 മീറ്റർ അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു.
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ യു . പി. വിദ്യാലയങ്ങൾ
- 14665
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- റവന്യൂ ജില്ലയിലെ യു. പി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ