ബെത്‍ലഹേം എൽ പി എസ് ശ്രീകാര്യം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബെത്ലഹേം എൽ പി എസ് ശ്രീകാര്യം | |
---|---|
വിലാസം | |
ബെത്‍ലഹേം ഇംഗ്ലീഷ് മീഡിയം സ്കൂൾ , 695017 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1987 |
വിവരങ്ങൾ | |
ഫോൺ | 8281808314 |
ഇമെയിൽ | bethlehememschool@gmail.com |
വെബ്‍സൈറ്റ് | www.bethlehemschool.in |
കോഡുകൾ | |
സ്കൂൾ കോഡ് | 43327 (സമേതം) |
യുഡൈസ് കോഡ് | 32141000511 |
വിക്കിഡാറ്റ | Q64037410 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കഴക്കൂട്ടം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ മെറിൻ കൊച്ചുപള്ളതുചേരി |
പി.ടി.എ. പ്രസിഡണ്ട് | Dr വിദ്യ ലക്ഷ്മി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രബുഷ സ്നേഹവാസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പ്രോജക്ടുകൾ |
---|
തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ ശ്രീകാര്യം എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത അൺ-എയ്ഡഡ് വിദ്യാലയമാണ് ബത്‌ലഹേം എൽപി സ്കൂൾ.
ചരിത്രം
ബേത്ലെഹേം സ്കൂൾ ശ്രീകാര്യം വിശുദ്ധ കുർബ്ബാനയുടെ ആരാധന സന്യാസിനി സമൂഹത്തിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് .ഈ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകൻ ചങ്ങനാശേരി അതിരൂപതയുടെ ആദ്യത്തെ മെത്രാനായ ബിഷപ് തോമസ് കുര്യാളശേരി പിതാവാണ്. 1987ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്. ഈ സ്കൂളിന്റെ Motto "Enlighten to Lighten " എന്നുള്ളതാണ്. തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ. തിരുവനന്തപുരംനോർത്ത് ഉപജില്ലയിലെ ശ്രീകാര്യം എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത അൺഎയ്ഡഡ് വിദ്യാലയമാണ് ബേത്ലെഹേം സ്കൂൾ.
ഭൗതികസൗകര്യങ്ങൾ
കുട്ടികൾക്ക് കളിക്കാനായി പുതുതായി ഒരു മൈതാനവും അവിടെ പാർക്കും മറ്റു കളി ഉപകരണങ്ങളും ചെയ്തു. കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിന് വേണ്ടി സ്മാർട്ട് ക്ലാസും ചെയ്തിട്ടുണ്ട്. 14- ക്ലാസ് മുറികളാണ് സ്കൂളിൽ ഉള്ളത് .സ്കൂളിൽ വൈദ്യുതി കണക്ഷനുണ്ട്. സ്കൂളിന് ചുറ്റും അതിർത്തി മതിലുകളുണ്ട്. 14 അധ്യാപികമാരാണ് ഉള്ളത് .സ്കൂളിന് ഒരു ലൈബ്രറിയുണ്ട്. അതിൽ 1000 പുസ്തകങ്ങളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
സെന്റ് തോമസ് പ്രൊവിൻസ് ചങ്ങനാശ്ശേരി
മുൻ സാരഥികൾ
അംഗീകാരങ്ങൾ
സിൽവർ സോൺ ഒളിമ്പ്യഡ് എക്സാം
1 അനത്രയ അജീഷ് - ക്ലാസ് 3
2 .ജീൻ ജയ്സസ് - ക്ലാസ് 4
വഴികാട്ടി
- ഉള്ളൂർ ഭാഗത്തു നിന്ന് ശ്രീകാര്യം ജംഗ്ഷനിൽ എത്തിയിട്ട് ഇടത്തോട്ടു രണ്ടു കിലോമീറ്റർ വന്നിട്ട് ലയോള കോളജിനു ഓപ്പോസിറ്റ് ഉള്ള വഴി ഒരു ഇരുനൂറു മീറ്റർ വന്നാൽ സ്കൂളിൽ എത്താം ...
- കഴക്കൂട്ടം ഭാഗത്തു നിന്ന് ശ്രീകാര്യം ജംഗ്ഷനിൽ എത്തിയിട്ട് വലത്തോട്ട് രണ്ടു കിലോമീറ്റർ വന്നിട്ട് ലയോള കോളജിനു ഓപ്പോസിറ്റ് ഉള്ള വഴി ഒരു ഇരുനൂറു മീറ്റർ വന്നാൽ സ്കൂളിൽ എത്താം
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 43327
- 1987ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ