|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| ഒരു കാലം ഉണ്ടാകും ഇനിയും നമുക്ക്
| |
| ഒരു കഥ പോൽ കനവിൽ ഈ കാലവും
| |
| കനൽചില്ലാം മഹാമാരിക്ക് മീതെ
| |
| കരുണയുടെ കരങ്ങൾ നിവർത്തിയോർ
| |
| വെളുപ്പും കാക്കിയും കുപ്പായങ്ങൾ
| |
| വെടിപ്പോടെ നമ്മെ കരം പിടിച്ചുയർത്തിയോർ
| |
| നിറമറ്റ കാലത്തിൽ നിന്നും നാം
| |
| നിലാവിന്റെ നീല വിണ്ണിലേക്ക് അടുക്കവേ
| |
| മറക്കാതെ കരുതാം നമ്മളെ കരുതി
| |
| മരണത്തെ നോക്കി ചിരിച്ചവരെ
| |
| ഈ കാലവും കടന്നു പോകും
| |
| ഇവിടെ തളിരിടും പുതിയ മുകുളങ്ങൾ
| |
| നൻമയുടെ ലോകം പുലരും
| |
| നല്ല നാളെക്കായി ജപിക്കാം
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= വൈഷ്ണവി എം ബി
| |
| | ക്ലാസ്സ്=10A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എസ് എൻ ഡി പി എച്ച് എസ് ഇടപ്പരിയാരം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 38026
| |
| | ഉപജില്ല= കോഴഞ്ചേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= പത്തനംതിട്ട
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified1|name=Manu Mathew| തരം= കവിത}}
| |