emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
4,113
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
ഒരു കഥ പോൽ കനവിൽ ഈ കാലവും | ഒരു കഥ പോൽ കനവിൽ ഈ കാലവും | ||
കനൽചില്ലാം മഹാമാരിക്ക് മീതെ | കനൽചില്ലാം മഹാമാരിക്ക് മീതെ | ||
കരുണയുടെ കരങ്ങൾ നിവർത്തിയോർ | |||
വെളുപ്പും കാക്കിയും കുപ്പായങ്ങൾ | വെളുപ്പും കാക്കിയും കുപ്പായങ്ങൾ | ||
വെടിപ്പോടെ നമ്മെ കരം പിടിച്ചുയർത്തിയോർ | വെടിപ്പോടെ നമ്മെ കരം പിടിച്ചുയർത്തിയോർ | ||
നിറമറ്റ കാലത്തിൽ | നിറമറ്റ കാലത്തിൽ നിന്നും നാം | ||
നിലാവിന്റെ നീല വിണ്ണിലേക്ക് അടുക്കവേ | നിലാവിന്റെ നീല വിണ്ണിലേക്ക് അടുക്കവേ | ||
മറക്കാതെ കരുതാം നമ്മളെ കരുതി | മറക്കാതെ കരുതാം നമ്മളെ കരുതി | ||
മരണത്തെ നോക്കി ചിരിച്ചവരെ | മരണത്തെ നോക്കി ചിരിച്ചവരെ | ||
ഈ കാലവും കടന്നു പോകും | |||
ഇവിടെ തളിരിടും പുതിയ മുകുളങ്ങൾ | ഇവിടെ തളിരിടും പുതിയ മുകുളങ്ങൾ | ||
നൻമയുടെ ലോകം പുലരും | നൻമയുടെ ലോകം പുലരും |