ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,561
തിരുത്തലുകൾ
Shups47332 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ശുചിത്വം അറിവ് നൽകും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/അക്ഷരവൃക്ഷം/കഥ/ശുചിത്വം അറിവ് നൽകും എന്ന താൾ [[സേക്രഡ് ഹാ...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 9: | വരി 9: | ||
അധ്യാപകൻ പറഞ്ഞു" ആരു തെറ്റ് ചെയ്താലും ശിക്ഷ ലഭിക്കും അതിനുമുമ്പ് നീ വരാത്തത് എന്തായിരുന്നു എന്ന് പറയൂ ". മുരളി മറുപടി പറഞ്ഞു "അസംബ്ലിആരംഭിക്കുന്നതിനു മുൻപ് തന്നെ ഞാൻ ക്ലാസ്സ് റൂമിൽ എത്തി. അപ്പോഴേക്കും എല്ലാവരുംപോയിരുന്നു .ഞാൻ നോക്കുമ്പോൾ ക്ലാസ്സ് വൃത്തിഹീനമായി കിടക്കുന്നു . കീറിയ കടലാസ് കഷണങ്ങൾ ക്ലാസ് റൂം മുഴുവൻ പരന്നു കിടക്കുന്നു. ബെഞ്ചിലുംഡസ്കിൽഎല്ലായിടത്തുംപൊടിയും ഉണ്ടായിരുന്നു . മൂലയിൽ എല്ലാം ചിലന്തിവല ഉണ്ടായിരുന്നു . അടിച്ചു വാരിയിട്ടു ഇല്ലായിരുന്നു . ഞാനെങ്കിലും ഇത് ചെയ്യാം എന്ന് കരുതി " | അധ്യാപകൻ പറഞ്ഞു" ആരു തെറ്റ് ചെയ്താലും ശിക്ഷ ലഭിക്കും അതിനുമുമ്പ് നീ വരാത്തത് എന്തായിരുന്നു എന്ന് പറയൂ ". മുരളി മറുപടി പറഞ്ഞു "അസംബ്ലിആരംഭിക്കുന്നതിനു മുൻപ് തന്നെ ഞാൻ ക്ലാസ്സ് റൂമിൽ എത്തി. അപ്പോഴേക്കും എല്ലാവരുംപോയിരുന്നു .ഞാൻ നോക്കുമ്പോൾ ക്ലാസ്സ് വൃത്തിഹീനമായി കിടക്കുന്നു . കീറിയ കടലാസ് കഷണങ്ങൾ ക്ലാസ് റൂം മുഴുവൻ പരന്നു കിടക്കുന്നു. ബെഞ്ചിലുംഡസ്കിൽഎല്ലായിടത്തുംപൊടിയും ഉണ്ടായിരുന്നു . മൂലയിൽ എല്ലാം ചിലന്തിവല ഉണ്ടായിരുന്നു . അടിച്ചു വാരിയിട്ടു ഇല്ലായിരുന്നു . ഞാനെങ്കിലും ഇത് ചെയ്യാം എന്ന് കരുതി " | ||
<p>അവർക്ക് പകരം നീ ഒറ്റയ്ക്ക് എന്തിനാ ഇത് ചെയ്തതെന്ന് അദ്ധ്യാപകൻ ചോദിച്ചു .നല്ലത് ആർക്കു വേണമെങ്കിലും ചെയ്യാം എന്നു തോന്നി ."ശുചിത്വത്തിന് മഹത്വത്തെക്കുറിച്ച് സാർ പഠിപ്പിച്ചു തന്നിട്ടുണ്ടല്ലോ. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പഠിച്ചാൽ എങ്ങനെ അറിവുണ്ടാകും .അതുപോലെ തന്നെയാണ് നമ്മുടെ വീടും പരിസരവും വൃത്തിയാക്കേണ്ടത് വ്യക്തി ശുചിത്വം പാലിക്കേണ്ടതും "മുരളി പറഞ്ഞു .ഞാൻ ചെയ്തത് തെറ്റാണെങ്കിൽ സാർ എന്ത് ശിക്ഷ തന്നാലും സ്വീകരിക്കും മുരളി പറഞ്ഞു നിർത്തി . അപ്പോൾ അധ്യാപകൻ പറഞ്ഞു "നീ ചെയ്തത് വളരെ നല്ല കാര്യമാണ്. ഇത് പോലെ ഓരോരുത്തരും ചെയ്താൽ നമ്മുടെ സ്കൂളും പരിസരവും ശുചിത്വമുള്ള താവും വൃത്തിയുള്ളതും. നിന്നെ ഞാൻ ശിക്ഷിക്കില്ല ." | |||
അധ്യാപകൻ അഭിമാനത്തോടെ മുരളിയെ നോക്കി എന്നിട്ട് വിദ്യാർത്ഥികളോട് ആയി പറഞ്ഞു കണ്ടില്ലേ മുരളിയുടെ ശുചിത്വ സംസ്കാരം . | |||
ഇതിൽനിന്ന് നമുക്ക് എന്ത് മനസ്സിലാക്കാം 'ശുചിത്വം ഉണ്ടെങ്കിൽ അറിവും അതിനോടൊപ്പം ഉണ്ടാകും .സദുദ്ദേശത്തോടെ യുള്ള പ്രവർത്തികൾ പ്രശംസാർഹമാണ് '</p> | |||
{{BoxBottom1 | {{BoxBottom1 | ||
വരി 30: | വരി 25: | ||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=sreejithkoiloth| തരം=കഥ}} |
തിരുത്തലുകൾ