"ജി.എച്ച്.എസ്.എസ്. വാണിയമ്പലം/നല്ല പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. വാണിയമ്പലം/നല്ല പാഠം (മൂലരൂപം കാണുക)
14:17, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
നെൽപ്പാടങ്ങൾ ഇല്ലാതാകുന്നതോടൊപ്പം നെല്വിത്തുകളുടെ വൈവിധ്യവും നമുക്ക് നഷ്ടമാകുന്നു.ഇവയുടെ വീണ്ടെടുപ്പും സംരക്ഷണവും ലക്ഷ്യമാക്കിയാണ് സ്കൂൾ നെൽക്കൃഷിയിലേക്ക് ഇറങ്ങിയത്.സ്കൂളിന് തൊട്ടടുത്തുള്ള വെള്ളക്കാട് മന വാസുദേവൻ ഭട്ടതിരിപ്പാടിന്റെ 4 ഏക്കറോളം വരുന്നവയലിൽ വാണിയമ്പലം സ്കൂൾ നെൽകൃഷി ഇറക്കി.കൃഷി പരിപാലിക്കാനും വെള്ളമൊഴിക്കുക വളം നൽകുക ,കള പറിക്കുക എന്നിവയ്ക്കൊക്കെ അവധി ദിവസങ്ങളിൽ പോലും കുട്ടികളും അധ്യാപകരും കൃഷിയിടങ്ങളിൽ എത്തിയിരുന്നു.പരമ്പരാഗത കർഷക തൊഴിലാളിയായ രാമേട്ടൻ തന്റെ അറിവും അനുഭവവുംപങ്കുവച്ച ഈ കൂട്ടായ്മയ്ക്ക് ഒപ്പം നിന്നു എം.എൽ ആനിൽകുമാറിനൊപ്പം ഞാറു നടലും കൊയ്ത്തുത്സവവുമൊക്കെ ആഘോഷാമാക്കി മാറ്റി വാണിയമ്പലം ജി എച് എസ് എസ് . | നെൽപ്പാടങ്ങൾ ഇല്ലാതാകുന്നതോടൊപ്പം നെല്വിത്തുകളുടെ വൈവിധ്യവും നമുക്ക് നഷ്ടമാകുന്നു.ഇവയുടെ വീണ്ടെടുപ്പും സംരക്ഷണവും ലക്ഷ്യമാക്കിയാണ് സ്കൂൾ നെൽക്കൃഷിയിലേക്ക് ഇറങ്ങിയത്.സ്കൂളിന് തൊട്ടടുത്തുള്ള വെള്ളക്കാട് മന വാസുദേവൻ ഭട്ടതിരിപ്പാടിന്റെ 4 ഏക്കറോളം വരുന്നവയലിൽ വാണിയമ്പലം സ്കൂൾ നെൽകൃഷി ഇറക്കി.കൃഷി പരിപാലിക്കാനും വെള്ളമൊഴിക്കുക വളം നൽകുക ,കള പറിക്കുക എന്നിവയ്ക്കൊക്കെ അവധി ദിവസങ്ങളിൽ പോലും കുട്ടികളും അധ്യാപകരും കൃഷിയിടങ്ങളിൽ എത്തിയിരുന്നു.പരമ്പരാഗത കർഷക തൊഴിലാളിയായ രാമേട്ടൻ തന്റെ അറിവും അനുഭവവുംപങ്കുവച്ച ഈ കൂട്ടായ്മയ്ക്ക് ഒപ്പം നിന്നു എം.എൽ ആനിൽകുമാറിനൊപ്പം ഞാറു നടലും കൊയ്ത്തുത്സവവുമൊക്കെ ആഘോഷാമാക്കി മാറ്റി വാണിയമ്പലം ജി എച് എസ് എസ് . | ||
'''എള്ള് ,മുതിര ,ഉഴുന്ന് കൃഷി''' | |||
3 ഏക്കറോളം വരുന്ന പാടത്തു നെല്ലുകൊയ്ത ശേഷം എള്ള് മുതിര ഉഴുന്ന് എന്നിങ്ങനെ വ്യത്യസ്ത കൃഷിയുമായി മുന്നിട്ടിറങ്ങി.വാണിയമ്പലം ശാന്തി അത്താണിയിലെ വിത്ത് വിതരണ കേന്ദ്രത്തിൽ നിന്നാണ് ഗുണമേന്മയുള്ള വിത്തുകൾ സംഘടിപ്പിച്ചത്.വണ്ടൂർ കൃഷി ഓഫീസർ അധിപ വിത്തുവിതയ്ക്കൽ ഉത്ഘാടനം ചെയ്തു. |