"ജി.എച്ച്.എസ്.എസ്. വാണിയമ്പലം/നല്ല പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. വാണിയമ്പലം/നല്ല പാഠം (മൂലരൂപം കാണുക)
16:09, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
3 ഏക്കറോളം വരുന്ന പാടത്തു നെല്ലുകൊയ്ത ശേഷം എള്ള് മുതിര ഉഴുന്ന് എന്നിങ്ങനെ വ്യത്യസ്ത കൃഷിയുമായി മുന്നിട്ടിറങ്ങി.വാണിയമ്പലം ശാന്തി അത്താണിയിലെ വിത്ത് വിതരണ കേന്ദ്രത്തിൽ നിന്നാണ് ഗുണമേന്മയുള്ള വിത്തുകൾ സംഘടിപ്പിച്ചത്.വണ്ടൂർ കൃഷി ഓഫീസർ അധിപ വിത്തുവിതയ്ക്കൽ ഉത്ഘാടനം ചെയ്തു. | 3 ഏക്കറോളം വരുന്ന പാടത്തു നെല്ലുകൊയ്ത ശേഷം എള്ള് മുതിര ഉഴുന്ന് എന്നിങ്ങനെ വ്യത്യസ്ത കൃഷിയുമായി മുന്നിട്ടിറങ്ങി.വാണിയമ്പലം ശാന്തി അത്താണിയിലെ വിത്ത് വിതരണ കേന്ദ്രത്തിൽ നിന്നാണ് ഗുണമേന്മയുള്ള വിത്തുകൾ സംഘടിപ്പിച്ചത്.വണ്ടൂർ കൃഷി ഓഫീസർ അധിപ വിത്തുവിതയ്ക്കൽ ഉത്ഘാടനം ചെയ്തു. | ||
'''പുഞ്ചിരി പരത്തും ആടുകൾ''' | |||
ജീവകാരുണ്യ രംഗത്തു വാണിയമ്പലം സ്കൂളിന്റെ പുതിയ ചുവടുവെപ്പായിരുന്നുപാവപ്പെട്ട കുടുംബങ്ങൾക്ക് ആടുകൾ വിതരണം ചെയ്യുന്ന പദ്ധതി.കസീഞ്ഞ വര്ഷം സ്വപ്നസർമാരെ കണ്ടെത്തിനഗർഭിണികളായ ആടുകളെ സംഘടിപ്പിച്ചു.സ്കൂളിലെ പാവപെട്ട 4 കുടുംബങ്ങൾക്ക് ഈ ആടുകളെ കൈമാറി.ആടുകളെ നല്ല രീതിയിൽ പൊട്ടി വളർത്തണമെന്നും ഇവയെ കശാപ്പു ചയ്യാനോ വിൽക്കണോ പാടില്ല എന്നും പ്രസവശേഷം 5 മാസം കസീഞ്ഞാൽ ഒരു കുട്ടിയെ തിരിച്ചു സ്കൂളിന് കൈമാറണമെന്നുമുള്ള നിബന്ധനകാലിൽ ഒപ്പ് വച്ച ശേഷമാണു ആടുകളെ കൈമാറിയത് .ജില്ലാ പഞ്ചായത്ത് മെമ്പർ ആലിപ്പറ്റ ജമീല ആഡുവിതരണം ഉത്ഘാടനം നടത്തിയത് . |