Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. വാണിയമ്പലം/നല്ല പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
നെൽപ്പാടങ്ങൾ ഇല്ലാതാകുന്നതോടൊപ്പം നെല്വിത്തുകളുടെ വൈവിധ്യവും നമുക്ക് നഷ്ടമാകുന്നു.ഇവയുടെ വീണ്ടെടുപ്പും സംരക്ഷണവും ലക്ഷ്യമാക്കിയാണ് സ്കൂൾ നെൽക്കൃഷിയിലേക്ക് ഇറങ്ങിയത്.സ്കൂളിന് തൊട്ടടുത്തുള്ള വെള്ളക്കാട് മന വാസുദേവൻ ഭട്ടതിരിപ്പാടിന്റെ 4 ഏക്കറോളം വരുന്നവയലിൽ വാണിയമ്പലം സ്കൂൾ നെൽകൃഷി ഇറക്കി.കൃഷി പരിപാലിക്കാനും വെള്ളമൊഴിക്കുക വളം നൽകുക ,കള പറിക്കുക എന്നിവയ്ക്കൊക്കെ അവധി ദിവസങ്ങളിൽ പോലും കുട്ടികളും അധ്യാപകരും കൃഷിയിടങ്ങളിൽ എത്തിയിരുന്നു.പരമ്പരാഗത കർഷക തൊഴിലാളിയായ രാമേട്ടൻ തന്റെ അറിവും അനുഭവവുംപങ്കുവച്ച ഈ കൂട്ടായ്മയ്ക്ക് ഒപ്പം നിന്നു എം.എൽ ആനിൽകുമാറിനൊപ്പം ഞാറു നടലും കൊയ്ത്തുത്സവവുമൊക്കെ ആഘോഷാമാക്കി മാറ്റി വാണിയമ്പലം ജി എച് എസ് എസ് .

'''എള്ള് ,മുതിര ,ഉഴുന്ന് കൃഷി'''  
'''എള്ള് ,മുതിര ,ഉഴുന്ന് കൃഷി''' '''

'''
3 ഏക്കറോളം വരുന്ന പാടത്തു നെല്ലുകൊയ്ത ശേഷം എള്ള് മുതിര ഉഴുന്ന് എന്നിങ്ങനെ വ്യത്യസ്ത കൃഷിയുമായി മുന്നിട്ടിറങ്ങി.വാണിയമ്പലം ശാന്തി അത്താണിയിലെ വിത്ത് വിതരണ കേന്ദ്രത്തിൽ നിന്നാണ് ഗുണമേന്മയുള്ള വിത്തുകൾ സംഘടിപ്പിച്ചത്.വണ്ടൂർ കൃഷി ഓഫീസർ അധിപ വിത്തുവിതയ്ക്കൽ ഉത്ഘാടനം ചെയ്തു.

'''മൽസ്യ കൃഷി'''
 
സ്കൂളിന്റെ നേതൃത്വത്തിൽ മൽസ്യ കൃഷി നടത്തി.ഗ്രാസ് കാർപ് ,നട്ടർ  എന്നീ ഇനങ്ങളിൽപെട്ട മത്സ്യങ്ങളാണ് കുളത്തിൽ വളർത്തിയത്.,പുല്ല് ,കപ്പയില തുടങ്ങിയ ജൈവ വസ്തുക്കളാണ് പ്രധാനമായും തീറ്റയായി നൽകിയത്.ശാസ്ത്രീയമായ രീതിയിൽ മൽസ്യം വളർത്തുന്നതെങ്ങനെയെന്നു വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി കൊടുക്കാൻ കഴിഞ്ഞു.

'''പുഞ്ചിരി പരത്തും ആടുകൾ'''  
'''പുഞ്ചിരി പരത്തും ആടുകൾ'''  
242

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/536241" എന്ന താളിൽനിന്ന് ശേഖരിച്ചത്