Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. വാണിയമ്പലം/നല്ല പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(''''സാഫല്യം -സഹപാഠിക്കൊരു വീട്''' വാണിയമ്പലം ഗവണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
'''സാഫല്യം -സഹപാഠിക്കൊരു വീട്'''  
'''സാഫല്യം -സഹപാഠിക്കൊരു വീട്'''  
വാണിയമ്പലം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നടത്തിയ സർവ്വേയിൽ നിന്ന് സ്കൂളിലെ 43 കുട്ടികളുടെ കുടുംബത്തിന് സ്വന്തമായി വാസയോഗ്യമായ വീടില്ല എന്ന് കണ്ടെത്താൻ കഴിഞ്ഞു.അർഹരെ കണ്ടെത്താനായി അധ്യാപകരും പി ടി എ ഭാരവാഹികളും വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തുകയും അർഹതപ്പെട്ട 2 കുടുംബങ്ങൾക്ക് സ്കൂളിന്റെ വകയായി വീടെന്ന സ്വപ്നം യാത്രാർഥ്യമാക്കാൻ സാധിച്ചു .ആദ്യ വീട് പൂത്രക്കോവ്‌ കാരക്കാട് കോളനിയിലെ വിധവയായ കോട്ടക്കുന്ന് സരിതയ്‌ക്കും ഇവരുടെ3 മക്കൾക്കുമാണ് നിർമിച്ചു നൽകിയത്‌ 7 ലക്ഷത്തോളം രൂപ ഉപയോഗിച്ച നിർമിച്ച വീടിന്റെ താക്കോൽ ദാനം വണ്ടൂർ എം എൽ ആയ എ പി അനിൽകുമാർ .നിർവഹിച്ചു.
 
വാണിയമ്പലം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നടത്തിയ സർവ്വേയിൽ നിന്ന് സ്കൂളിലെ 43 കുട്ടികളുടെ കുടുംബത്തിന് സ്വന്തമായി വാസയോഗ്യമായ വീടില്ല എന്ന് കണ്ടെത്താൻ കഴിഞ്ഞു.അർഹരെ കണ്ടെത്താനായി അധ്യാപകരും പി ടി എ ഭാരവാഹികളും വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തുകയും അർഹതപ്പെട്ട 2 കുടുംബങ്ങൾക്ക് സ്കൂളിന്റെ വകയായി വീടെന്ന സ്വപ്നം യാത്രാർഥ്യമാക്കാൻ സാധിച്ചു .ആദ്യ വീട് പൂത്രക്കോവ്‌ കാരക്കാട് കോളനിയിലെ വിധവയായ കോട്ടക്കുന്ന് സരിതയ്‌ക്കും ഇവരുടെ3 മക്കൾക്കുമാണ് നിർമിച്ചു നൽകിയത്‌ 7 ലക്ഷത്തോളം രൂപ ഉപയോഗിച്ച നിർമിച്ച വീടിന്റെ താക്കോൽ ദാനം വണ്ടൂർ എം എൽ ആയ എ പി അനിൽകുമാർ .നിർവഹിച്ചു.വീടുനിർമാണത്തിൽ വിദ്യാർത്ഥികളും പങ്കാളികളായി.നിർമാണ ഫണ്ടിലേക്ക് വാണിയമ്പലം സ്കൂളിലെ അധ്യാപകർ ഉദാരമായി സംഭാവന ചെയ്തു.രക്ഷിതാക്കൾ വിദ്യാർഥികൾ,വ്യാപാരി വ്യവസായികൾ,പ്രവാസികൾ,ഓട്ടോ ടാക്സി ഡ്രൈവർമാർ ക്ലബ്ബുകൾ തുടങ്ങി വിവിധ തുറകളിലുള്ള ആൽക്കർസഹായിച്ചു.രണ്ടാമത്തെ വീട് സ്പോൺസർമാരെ കണ്ടെത്തിയാണ് യാഥാർഥ്യമാക്കിയത്.വാണിയമ്പലം മാടശ്ശേരിയിലെ തണ്ടുപാറ ബഷീറിന്റെ നിലം പൊത്താറായ വീട് 2 ലക്ഷത്തോളം രൂപ ചിലവഴിച്ച പൂർണമായും വാസയോഗ്യമാക്കി .ഇതിനു പുറമെ ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തുടങ്ങിയ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും ഇരുപതോളം കുട്ടികളുടെ കുടുംബങ്ങൾക്ക് സ്കൂൾ അധികൃതർ നൽകിയ അപേക്ഷയുടെ വീടുകൾലഭ്യമാക്കാനും കഴിഞ്ഞു.
 
'''നെൽകൃഷി'''
 
 
നെൽപ്പാടങ്ങൾ ഇല്ലാതാകുന്നതോടൊപ്പം നെല്വിത്തുകളുടെ വൈവിധ്യവും നമുക്ക് നഷ്ടമാകുന്നു.ഇവയുടെ വീണ്ടെടുപ്പും സംരക്ഷണവും ലക്ഷ്യമാക്കിയാണ് സ്കൂൾ നെൽക്കൃഷിയിലേക്ക് ഇറങ്ങിയത്.സ്കൂളിന് തൊട്ടടുത്തുള്ള വെള്ളക്കാട് മന വാസുദേവൻ ഭട്ടതിരിപ്പാടിന്റെ 4 ഏക്കറോളം വരുന്നവയലിൽ വാണിയമ്പലം സ്കൂൾ നെൽകൃഷി ഇറക്കി.കൃഷി പരിപാലിക്കാനും വെള്ളമൊഴിക്കുക വളം നൽകുക ,കള പറിക്കുക എന്നിവയ്ക്കൊക്കെ അവധി ദിവസങ്ങളിൽ പോലും കുട്ടികളും അധ്യാപകരും കൃഷിയിടങ്ങളിൽ എത്തിയിരുന്നു.പരമ്പരാഗത കർഷക തൊഴിലാളിയായ രാമേട്ടൻ തന്റെ അറിവും അനുഭവവുംപങ്കുവച്ച ഈ കൂട്ടായ്മയ്ക്ക് ഒപ്പം നിന്നു എം.എൽ ആനിൽകുമാറിനൊപ്പം ഞാറു നടലും കൊയ്ത്തുത്സവവുമൊക്കെ ആഘോഷാമാക്കി മാറ്റി വാണിയമ്പലം ജി എച് എസ് എസ് .
242

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/535415" എന്ന താളിൽനിന്ന് ശേഖരിച്ചത്