Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 533: വരി 533:


[[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25/പുരാവസ്തുക്കളുടെ പ്രദർശനം|പുരാവസ്തുക്കളുടെ പ്രദർശനം]] കാണുവാൻ സന്ദർശിക്കുക   
[[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25/പുരാവസ്തുക്കളുടെ പ്രദർശനം|പുരാവസ്തുക്കളുടെ പ്രദർശനം]] കാണുവാൻ സന്ദർശിക്കുക   
2018ലെ പ്രളയം ആറന്മുള ദേശത്തെ പുരാവസ്തുക്കളുടെ ശേഖരത്തെ വൻതോതിൽ നശിപ്പിച്ചിരുന്നു. ഏറെ പരിശ്രമിച്ചാണ് പ്രദർശനത്തിനുള്ള സാധനങ്ങൾ സമാഹരിച്ചത്. വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും അധ്യാപകരും മുതിർന്നവരും പ്രദർശനം കാണാൻ എത്തി. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും പ്രദർശനത്തിൽ സജീവമായി പങ്കെടുത്തു. പിടിഎ യുടെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഒരു ദിവസം നീണ്ടുനിന്ന പ്രദർശനം കാണുവാൻ വിവിധ സ്കൂളുകളിൽ നിന്ന് അദ്ധ്യാപകരും വിദ്യാർത്ഥികളും എത്തിയത് ശ്രദ്ധേയമായിരുന്നു. പുരാവസ്തുക്കളുടെ പ്രദർശനം എല്ലാ വിദ്യാർത്ഥികളിലും ഒരു അവിസ്മരണീയ അനുഭവമായി മാറി.


=== വാസ്തുവിദ്യ ഗുരുകുലം സന്ദർശനം ===
=== വാസ്തുവിദ്യ ഗുരുകുലം സന്ദർശനം ===
11,718

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2613466" എന്ന താളിൽനിന്ന് ശേഖരിച്ചത്