"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
10:06, 17 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 നവംബർ 2024→പുരാവസ്തുക്കളുടെ പ്രദർശനം
വരി 531: | വരി 531: | ||
കുതിരവിളക്ക്, വിവിധ തരം നിലവിളക്കുകൾ, ചെമ്പ് പാത്രങ്ങൾ, ഓട്ടുപാത്രങ്ങൾ, തൂക്കുവിളക്ക്, പഴയകാല ആഭരണങ്ങൾ, കത്തികൾ, പഴയകാല ചെമ്പ് പാത്രങ്ങൾ, ഉപ്പുഭരണി, ഓലകൊണ്ട് നിർമ്മിച്ച ഉപകരണങ്ങൾ, ഗ്രാമഫോൺ, 2000 വർഷം പഴക്കമുള്ള നാണയങ്ങൾ, ചിത്രപ്രദർശനം, പഴയകാല പുസ്തകങ്ങൾ, സിഡികൾ, പഴയകാല കാസറ്റുകൾ, പഴയ റേഡിയോ, പഴയ ടൈപ്പ് റൈറ്റർ മെഷീൻ, അരകല്ല്, പഴയ ക്ലോക്കുകൾ, ചൂരൽ കൊണ്ട് നിർമ്മിച്ച കൊട്ടകൾ, ബുദ്ധ പ്രതിമ, ഇടിയൂരൽ, ചന്ദനക്കല്ല് കപ്പി, ആറന്മുള കണ്ണാടി തുടങ്ങിയവയുടെ വിപുലമായ ശേഖരം സ്കൂൾ ഒരുക്കിയിരുന്നു. | കുതിരവിളക്ക്, വിവിധ തരം നിലവിളക്കുകൾ, ചെമ്പ് പാത്രങ്ങൾ, ഓട്ടുപാത്രങ്ങൾ, തൂക്കുവിളക്ക്, പഴയകാല ആഭരണങ്ങൾ, കത്തികൾ, പഴയകാല ചെമ്പ് പാത്രങ്ങൾ, ഉപ്പുഭരണി, ഓലകൊണ്ട് നിർമ്മിച്ച ഉപകരണങ്ങൾ, ഗ്രാമഫോൺ, 2000 വർഷം പഴക്കമുള്ള നാണയങ്ങൾ, ചിത്രപ്രദർശനം, പഴയകാല പുസ്തകങ്ങൾ, സിഡികൾ, പഴയകാല കാസറ്റുകൾ, പഴയ റേഡിയോ, പഴയ ടൈപ്പ് റൈറ്റർ മെഷീൻ, അരകല്ല്, പഴയ ക്ലോക്കുകൾ, ചൂരൽ കൊണ്ട് നിർമ്മിച്ച കൊട്ടകൾ, ബുദ്ധ പ്രതിമ, ഇടിയൂരൽ, ചന്ദനക്കല്ല് കപ്പി, ആറന്മുള കണ്ണാടി തുടങ്ങിയവയുടെ വിപുലമായ ശേഖരം സ്കൂൾ ഒരുക്കിയിരുന്നു. | ||
[[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25/പുരാവസ്തുക്കളുടെ പ്രദർശനം|പുരാവസ്തുക്കളുടെ പ്രദർശനം]] കാണുവാൻ സന്ദർശിക്കുക | |||
2018ലെ പ്രളയം ആറന്മുള ദേശത്തെ പുരാവസ്തുക്കളുടെ ശേഖരത്തെ വൻതോതിൽ നശിപ്പിച്ചിരുന്നു. ഏറെ പരിശ്രമിച്ചാണ് പ്രദർശനത്തിനുള്ള സാധനങ്ങൾ സമാഹരിച്ചത്. വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും അധ്യാപകരും മുതിർന്നവരും പ്രദർശനം കാണാൻ എത്തി. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും പ്രദർശനത്തിൽ സജീവമായി പങ്കെടുത്തു. പിടിഎ യുടെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഒരു ദിവസം നീണ്ടുനിന്ന പ്രദർശനം കാണുവാൻ വിവിധ സ്കൂളുകളിൽ നിന്ന് അദ്ധ്യാപകരും വിദ്യാർത്ഥികളും എത്തിയത് ശ്രദ്ധേയമായിരുന്നു. പുരാവസ്തുക്കളുടെ പ്രദർശനം എല്ലാ വിദ്യാർത്ഥികളിലും ഒരു അവിസ്മരണീയ അനുഭവമായി മാറി. | 2018ലെ പ്രളയം ആറന്മുള ദേശത്തെ പുരാവസ്തുക്കളുടെ ശേഖരത്തെ വൻതോതിൽ നശിപ്പിച്ചിരുന്നു. ഏറെ പരിശ്രമിച്ചാണ് പ്രദർശനത്തിനുള്ള സാധനങ്ങൾ സമാഹരിച്ചത്. വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും അധ്യാപകരും മുതിർന്നവരും പ്രദർശനം കാണാൻ എത്തി. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും പ്രദർശനത്തിൽ സജീവമായി പങ്കെടുത്തു. പിടിഎ യുടെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഒരു ദിവസം നീണ്ടുനിന്ന പ്രദർശനം കാണുവാൻ വിവിധ സ്കൂളുകളിൽ നിന്ന് അദ്ധ്യാപകരും വിദ്യാർത്ഥികളും എത്തിയത് ശ്രദ്ധേയമായിരുന്നു. പുരാവസ്തുക്കളുടെ പ്രദർശനം എല്ലാ വിദ്യാർത്ഥികളിലും ഒരു അവിസ്മരണീയ അനുഭവമായി മാറി. |