Jump to content
സഹായം

"എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 140: വരി 140:
[[പ്രമാണം:38098AI1.jpeg|ലഘുചിത്രം]]
[[പ്രമാണം:38098AI1.jpeg|ലഘുചിത്രം]]


== പ്രിലിമിനറി ക്യാമ്പ് ==
== പ്രിലിമിനറി ക്യാമ്പ ==
 
 
ഈ വർഷത്തെ ലിറ്റിൽ കൈറ്റ്‌സിന്റെ സ്കൂൾ തല ക്യാമ്പ് ഐടി ലാബിൽ വെച്ച് നടന്നു ഉദ്ഘാടനം ചെയ്തു സീനിയർ അസിസ്റ്റന്റ് ശ്രീമതി പ്രീതാ റാണി ആശംസകൾ അറിയിച്ചു കൈറ്റ് മാസ്റ്റർ ട്രെയിനർ ആയ താര ചന്ദ്രനാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത് ഇന്റർനെറ്റിന്റെ സ്വാധീനം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലുള്ള പുരോഗതി എന്നിവയായിരുന്നു പ്രധാന വിഷയം ലിറ്റിൽ കൈറ്റ്സ് പദ്ധതിയെ കുറിച്ചുള്ള അടിസ്ഥാന ധാരണകൾ വിദ്യാർത്ഥികളിൽ എത്തിച്ചു
 
ഗെയിമിലൂടെയാണ് ഈ ക്യാമ്പ് ആരംഭിച്ചത് സ്ക്രാച്ച് പ്രോഗ്രാമിൽ തയ്യാറാക്കിയ ഫെയ്സ് എന്ന ഗെയിം ആണ് കുട്ടികൾ ആദ്യമായി കളിച്ചത് കുട്ടികൾക്ക് ഏറെ സന്തോഷം തരുന്ന ഒരു ഗെയിം ആയിരുന്നു ഇത് എല്ലാ കുട്ടികളും ഈ പ്രവർത്തനത്തിൽ പങ്കെടുത്തു തുടർന്ന് ഓപ്പൺ ടൂൾസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ തയ്യാറാക്കി വിവിധ റോബോട്ടുകളുടെ പ്രവർത്തനം അവയുടെ ഉപയോഗം എന്നിവ കുട്ടികളെ പരിചയപ്പെടുത്തി


== യൂണിഫോം വിതരണം ==
== യൂണിഫോം വിതരണം ==
emailconfirmed
1,594

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2577259" എന്ന താളിൽനിന്ന് ശേഖരിച്ചത്