Jump to content
സഹായം

"എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 192: വരി 192:
== സ്കൂൾ തല ക്യാമ്പ് ==
== സ്കൂൾ തല ക്യാമ്പ് ==
ലിറ്റിൽകൈറ്റ്സ് പരിശീലനപദ്ധതികളിലെപ്രധാന പ്രവർത്തനമാണ് ക്യാമ്പുകൾ.ഇതിൽ, എല്ലാ ക്ലബ്ബ് അംഗങ്ങൾക്കും അവസരംലഭിക്കുന്ന പരിശീലനം എന്ന നിലയ്ക്ക് യൂണിറ്റ് ക്യാമ്പ് പ്രത്യേകം പ്രാധാന്യം അർഹിക്കുന്നു. പഠനത്തിന്റെയും അനുഭവങ്ങളാണ് ഓരോ സംഘപഠനത്തിന്റെയും ക്യാമ്പും സമ്മാനിക്കുന്നത്.

ലിറ്റിൽ കൈറ്റ്‌സിന്റെ സ്കൂൾ തല ക്യാമ്പ് 9- 10- 2024 ൽ നടക്കുകയുണ്ടായി.എക്സ്റ്റേണൽ റിസോഴ്സ് പേഴ്സൺ ആയി എത്തിയത് സെന്റ് പോൾസ് ഹൈസ്കൂളിലെ ശ്രീമതി ഹരിഷ്മ സി വി ആണ്.
ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ ജയശ്രീ പി കെയും ക്ലാസ് എടുത്തു.  പത്തുമുതൽ ഒരുമണിവരെ അനിമേഷനും ഒന്നേമുക്കാൽ മുതൽ 4 മണി വരെ പ്രോഗ്രാമിങ്ങുമാണ് നടന്നത്.

'''ഐസ് ബ്രേക്കിങ്ങ് ആക്ടിവിറ്റി'''
'''ഐസ് ബ്രേക്കിങ്ങ് ആക്ടിവിറ്റി'''
വരി 245: വരി 249:
പ്രവർത്തനങ്ങളിലെ ഓരോ ഘട്ടത്തിലും കുട്ടികൾക്ക് സ്വയം ചെയ്യേണ്ട പ്രവർത്തനങ്ങൾ ഉണ്ട് .
പ്രവർത്തനങ്ങളിലെ ഓരോ ഘട്ടത്തിലും കുട്ടികൾക്ക് സ്വയം ചെയ്യേണ്ട പ്രവർത്തനങ്ങൾ ഉണ്ട് .

അവ പൂർത്തിയാക്കുന്നത് മത്സരമായി പരിഗണിക്കാം.
അവ പൂർത്തിയാക്കുന്നത് മത്സരമായി പരിഗണിക്കാം.<gallery mode="packed-hover" widths="200" heights="200">
 
പ്രമാണം:38098-camp1.jpeg|alt=
പ്രമാണം:38098-camp.jpg|alt=
പ്രമാണം:38098-camp4.jpeg|alt=
പ്രമാണം:38098-camp3.jpeg|alt=
</gallery>

emailconfirmed
1,594

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2576521" എന്ന താളിൽനിന്ന് ശേഖരിച്ചത്