Jump to content
സഹായം

"എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 191: വരി 191:


== സ്കൂൾ തല ക്യാമ്പ് ==
== സ്കൂൾ തല ക്യാമ്പ് ==
ലിറ്റിൽകൈറ്റ്സ് പരിശീലനപദ്ധതികളിലെപ്രധാന പ്രവർത്തനമാണ് ക്യാമ്പുകൾ.ഇതിൽ, എല്ലാ ക്ലബ്ബ് അംഗങ്ങൾക്കും അവസരംലഭിക്കുന്ന പരിശീലനം എന്ന നിലയ്ക്ക് യൂണിറ്റ് ക്യാമ്പ് പ്രത്യേകം പ്രാധാന്യം അർഹിക്കുന്നു. പഠനത്തിന്റെയും അനുഭവങ്ങളാണ് ഓരോ സംഘപഠനത്തിന്റെയും ക്യാമ്പും സമ്മാനിക്കുന്നത്.
'''ഐസ് ബ്രേക്കിങ്ങ് ആക്ടിവിറ്റി'''
'''താളം തയ്യാറാക്കാം'''
ഒരു ഐസ് ബ്രേക്കിങ്ങ് ആക്ടിവിറ്റിയിലൂടെയാണ് ക്യാമ്പ് ആരംഭിക്കുന്നത്.അംഗങ്ങളുടെ പൂർണ പങ്കാളിത്തം ക്യാമ്പിലൂടനീളം ഉറപ്പുവരുത്തുന്നതിനും ആരോഗ്യകരമായമത്സരം നിലനിർത്തുന്നതും ക്യാമ്പിനെ സജീവമാക്കാൻ സഹായിക്കും.
'''സന്ദേശങ്ങൾ ഡിജിറ്റലായ്.'''
ഒരു ആശംസാ കാർഡ് അനിമേഷൻ വീഡിയോ രൂപത്തിൽ തയ്യാറാക്കുന്നതെങ്ങനെ എന്നാണ് ഇവിടുത്തെ ആദ്യത്തെ പ്രവർത്തനത്തിൽ ചർച്ച ചെയ്യുന്നത്
ഓണവുമായി ബന്ധപ്പെട്ട് ആശംസാ കാർഡുകൾ കൈമാറാറുണ്ട്. കാർഡുകൾ സ്വയം
തയ്യാറാക്കി നൽകുന്നതിന്റെ സംതൃപ്തി വളരെ വലുതാണ്. ഇപ്പോൾ ചിത്രങ്ങൾ, GIF കൾ,
വീഡിയോകൾ, എന്നിങ്ങനെയുള്ള ആശംസകൾ ആണ് കൂടുതലും ഉപയോഗിക്കപ്പെടുന്നത്.
അതിൽ തന്നെ അനിമേറ്റഡ് രൂപത്തിലുള്ളവയയ്ക്ക് കൂടുതൽ ആകർഷണീയത ഉണ്ട് .
ഇത്തരത്തിൽ ഒരു അനിമേറ്റഡ് ആശംസാ കാർഡ് തയ്യാറാക്കുന്നതെങ്ങനെയെന്നാണ്
ഇവിടെ ചർച്ച ചെയ്യുന്നത്. ഓപ്പൺടൂൺസ് സോഫ്റ്റ് വെയറാണ് ഇവിടെ ഉപയോഗിക്കുന്നത്.
'''പ്രൊമോ വീഡിയോ'''
ഓണാശംസകൾ തയ്യാറാക്കുന്ന ആദ്യ പ്രവർ‍ത്തനത്തിനുശേഷം, ഓണം എന്ന ആശയത്തിൽഒരപ്രൊമോഷൻവീഡിയോതയ്യാറാക്കുന്നപ്രവർത്തനമാണിത്.അനിമേഷൻ
സങ്കേതമുപയോഗിച്ച്ആശയവതരണത്തിനുള്ളവീഡിയോകൾതയ്യാറാക്കാൻ
പരിശീലിക്കുന്നോടൊപ്പം കുട്ടികൾ സ്വന്തമായി കൂട്ടിച്ചേർക്കലുകൾ വരുത്തി അസൈൻമെന്റുകൾ
സമർപ്പിക്കണം.
'''പ്രോഗ്രാമിങ്'''
പ്രോഗ്രാമിംഗ് സങ്കേതങ്ങൾഉപയോഗിച്ച് സ്വന്തം ഗെയിമുകൾ തയ്യാറാക്കാൻ അവരെ പ്രേരിപ്പിക്കുക എന്നതായിരിക്കണം ‍പ്രവർത്തനത്തിന്റെ ലക്ഷ്യം. പരിമിതമായ സമയത്തിനുള്ളിൽ കുട്ടികളിലെ പ്രോഗ്രാമിംഗ്അഭിരുചി കണ്ടെത്തുക എന്നത് തീർച്ചയായും വെല്ലുവിളിയായിരിക്കും.
'''പൂവേ..പൊലി പൂവേ...'''
പൂക്കൾ ശേഖരിക്കലും പൂക്കളം ഒരുക്കലുമൊക്കെ ഓണക്കാലത്തിന്റെ ഏറ്റവും പ്രധാന
ആഘോഷങ്ങളിൽ ഒന്നാണല്ലോ.‍ പൂപ്പൊലിപാട്ടുകൾ പാടിക്കൊണ്ട് പൂക്കൂടയുമേന്തി പാടവും
തൊടികളും പൂവ് തേടി നടന്ന ഒരു ബാല്യത്തിന്റെ ആഹ്ലാദകരമായ ഓർമ്മകൾ പഴയ
തലമുറയ്ക്കുണ്ട്. മാർക്കറ്റ് പൂക്കളാൽ ഓണപ്പൂക്കളമൊരുക്കുന്ന ഇന്നത്തെ തലമുറയ്ക്ക് അറിയാൻ
സാധിക്കാതെ പോയ ആ അനുഭവത്തിലേക്ക് കുട്ടികളെ ഓർമ്മപ്പെടുത്തുന്ന ഒരു ഗയിമാണ്
പൂവേ.. പൊലി പൂവേ... 4 ഘട്ടങ്ങളിലൂടെയാണ് ഈ ഗെയിം പൂർത്തിയാക്കുന്നത്. ഈ
പ്രവർത്തനങ്ങളിലെ ഓരോ ഘട്ടത്തിലും കുട്ടികൾക്ക് സ്വയം ചെയ്യേണ്ട പ്രവർത്തനങ്ങൾ ഉണ്ട് .
അവ പൂർത്തിയാക്കുന്നത് മത്സരമായി പരിഗണിക്കാം.


== മാലിന്യ മുക്ത കേരളം AI പ്രസന്റേഷൻ ==
== മാലിന്യ മുക്ത കേരളം AI പ്രസന്റേഷൻ ==


== ITമേള ==
== ITമേള ==
emailconfirmed
1,594

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2576480" എന്ന താളിൽനിന്ന് ശേഖരിച്ചത്