Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 316: വരി 316:
== നശാമുക്ത ഭാരത് അഭിയാൻ പദ്ധതി ==
== നശാമുക്ത ഭാരത് അഭിയാൻ പദ്ധതി ==
[[പ്രമാണം:37001-Nasa Muktha Bharath Abhiyan-2.jpg|ലഘുചിത്രം]]
[[പ്രമാണം:37001-Nasa Muktha Bharath Abhiyan-2.jpg|ലഘുചിത്രം]]
കേന്ദ്ര സാമൂഹിക ശാക്തീകരണ വകുപ്പ് മന്ത്രാലയം ആവിഷ്‌കരിച്ച നശാമുക്ത ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി, സ്വാതന്ത്ര്യദിനാഘോഷത്തിന്റെ 78-ാം വാർഷികത്തോടനുബന്ധിച്ച്,  2024 ഓഗസ്റ്റ് 12 ന് സ്കൂൾ കുട്ടികളും, അദ്ധ്യാപകരും അസംബ്ലിയിൽ പങ്കെടുത്തു. അസംബ്ലിയിൽ ജെബി തോമസ് സ്വാഗതം പറഞ്ഞു. മാസ്റ്റർ ആഷിക് എസ്. കുറിയേടത്ത് നന്ദിയും രേഖപ്പെടുത്തി.
കേന്ദ്ര സാമൂഹിക ശാക്തീകരണ വകുപ്പ് മന്ത്രാലയം ആവിഷ്‌കരിച്ച നശാമുക്ത ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി, സ്വാതന്ത്ര്യദിനാഘോഷത്തിന്റെ 78-ാം വാർഷികത്തോടനുബന്ധിച്ച്,  2024 ഓഗസ്റ്റ് 12 ന് സ്കൂൾ കുട്ടികളും, അദ്ധ്യാപകരും അസംബ്ലിയിൽ പങ്കെടുത്തു. അസംബ്ലിയിൽ ജെബി തോമസ് സ്വാഗതം പറഞ്ഞു.മാസ്റ്റർ ആഷിക് എസ്. കുറിയേടത്ത് നന്ദിയും രേഖപ്പെടുത്തി.
 
=== ലക്ഷ്യം ===
സ്കൂൾ വിദ്യാർത്ഥികളിലും, യുവാക്കളിലും ലഹരി ഉപയോഗത്തിനെതിരെ അവബോധം വളർത്തുക എന്നതാണ് നശാമുക്ത ഭാരത് അഭിയാന്റെ ലക്ഷ്യം.
 
==== '''ലഹരി ഉപയോഗം തടയൽ''' ====
പ്രത്യേകിച്ച് യുവാക്കളിൽ ലഹരി ഉപയോഗം തടയുന്നതിനുള്ള ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുക.
 
==== '''ലഹരി വ്യാപനം തടയൽ''' ====
ലഹരി വ്യാപനം തടയുന്നതിനുള്ള നിയമങ്ങൾ കർശനമാക്കുകയും നടപ്പിലാക്കുകയും ചെയ്യുക.
 
==== '''ലഹരി ഉപയോഗക്കാരെ പുനരധിവാസം ചെയ്യുക''' ====
ലഹരി ഉപയോഗക്കാരെ പുനരധിവാസം ചെയ്ത് സമൂഹത്തിൽ തിരിച്ചെത്തിക്കുക.
 
==== '''ലഹരി വിരുദ്ധ സംഘടനകളെ പ്രോത്സാഹിപ്പിക്കുക''' ====
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സന്നദ്ധ സംഘടനകളെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുക.
 
==== '''ലഹരി വിരുദ്ധ ഗവേഷണം''' ====
ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുക.


=== പ്രതിജ്ഞ ===
=== പ്രതിജ്ഞ ===
11,718

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2551344" എന്ന താളിൽനിന്ന് ശേഖരിച്ചത്